തൃ​ശൂ​ർ: കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്‌​ട്രി​സി​റ്റി ബോ​ർ​ഡ് ലി​മി​റ്റ​ഡി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന മാ​നേ​ജ്മെ​ന്‍റ് സ​മീ​പ​നം തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഇ​ല​ക്‌​ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

വൈ​ദ്യു​തി​ഭ​വ​നി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ൾ ഇ​ന്ത്യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ല​ക്‌​ട്രി​സി​റ്റി എം​പ്ലോ​യീ​സ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. കു​ര്യാ​ക്കോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ലി​ഷ്, ബെ​ന​ഡി​ക്ട്, സി.​എ​സ്. ര​മേ​ഷ് കു​മാ​ർ, സി.​ഡി. ജോ​മി, എ.​ബി. ശ​ശി​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.