മാള: ഹജ്ജ് കര്‍മത്തിനെത്തിയ പുത്തൻചിറ സ്വദേശിനി അറഫയിൽ മരിച്ചു. പടിഞ്ഞാറെ പള്ളിക്കു സമീപം കാട്ടൂക്കാരന്‍ പരേതനായ ഉമ്മറിന്റെ ഭാര്യ ആയിഷാബി(68) ആണ് മരിച്ചത്. സംസ്കാരം നടത്തി. മക്കള്‍: സിറാജുദ്ദീന്, ഷംസുദ്ദീന്, ബദറുദ്ദീന്‍. മരുമക്കൾ: ഫർഹാന, ഷെമീറ, മൻസിബ.