മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ഏ​ഴ് യു​വ​തി​ക​ൾ​ക്ക് ടോം​യാ​സി​ന്‍റെ വി​വാ​ഹ​സ​ഹാ​യം
Friday, September 27, 2024 7:33 AM IST
തൃ​ശൂ​ർ: മ​ക​ൾ അ​ഞ്ജ​ലി​യു​ടെ വി​വാ​ഹ​ത്തി​ന് ആ​ഡം​ബ​രം കു​റ​ച്ച് ടോം​യാ​സ് പ​ര​സ്യ ഏ​ജ​ൻ​സി ഉ​ട​മ തോ​മ​സ് പാ​വ​റ​ട്ടി ഏ​ഴ് യു​വ​തി​ക​ൾ​ക്കു വി​വാ​ഹ​സ​ഹാ​ യ​മാ​യി നാ​ലു പ​വ​ൻ സ്വ​ർ​ണം​വീ​തം ന​ൽ​കും. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ഹി​ന്ദു, മു​സ്ലിം, ക്രി​സ്ത്യ​ൻ യു​വ​തി​ക​ൾ ഇ​തി​ൽ​പ്പെ​ടും.

എ​ല്ലാ വി​വാ​ഹ​ങ്ങ​ൾ​ക്കും എ​ന്തെ​ങ്കി​ലും ദാ​ന​ധ​ർ​മ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ണ്ടാ​യി​രു​ന്ന അ​മ്മ ട്രീ​സ​യു​ടെ സ്മ​ര​ണ​യ്ക്കും​കൂ​ടി​യാ​ണ് ഈ ​സ​ഹാ​യം.ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് വി​വാ​ഹം. ചാ​വ​ക്കാ​ട് ഒ​രു​മ​ന​യൂ​ർ കു​റു​ന്പൂ​ർ വീ​ട്ടി​ൽ സു​ശീ​ല​ൻ വാ​സു​വി​ന്‍റെ മ​ക​ൻ അ​ക്ഷ​യ് ആ​ണ് വ​ര​ൻ.


ഗാ​ന്ധി​ജ​യ​ന്തി​ദി​ന​ത്തി​ൽ വീ​ട്ടി​ൽ ന​ട​ക്കു​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ പ​ദ്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ഗോ​പി, സി​എം​ഐ ദേ​വ​മാ​ത മു​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ഡേ​വി​സ് പ​ന​യ്ക്ക​ൽ, ചി​ത്ര​കാ​ര​ൻ വി.​എം. ബ​ഷീ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് യു​വ​തി​ക​ൾ​ക്കു സ​ഹാ​യം കൈ​മാ​റും.