പോ​ക്‌​സോ: കേ​സെ​ടു​ത്തു
Friday, September 27, 2024 7:28 AM IST
ചേ​ല​ക്ക​ര: ക​ണ്ട​ക്ട​ര്‍​ക്കെ​തി​രെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. സ്‌​കൂ​ള്‍​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക്കു​നേ​രെ സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​യ തി​രു​വി​ല്വാ​മ​ല പ​ട്ടി​പ്പ​റ​മ്പ് സ്വ​ദേ​ശി സ​ഞ്ജി​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യാ​ണ് പ​രാ​തി. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.