വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ തി​രു​നാ​ളും വാ​ർ​ഷി​കാ​ഘോ​ഷ​വും
Friday, September 27, 2024 7:28 AM IST
ഒ​ല്ലൂ​ർ: ഫൊ​റോ​ന​പ്പ​ള്ളി​യി​ലെ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക​വും വി​ശു​ദ്ധ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ, വാ​ഴ്ത്ത​പ്പെ​ട്ട ഫ്രെ​ഡ​റി​ക് ഓ​സാ​നാം എ​ന്നി​വ​രു​ടെ സം​യു​ക്ത​തി​രു​നാ​ളും 29ന് ​ആ​ഘോ​ഷി​ക്കും. രാ​വി​ലെ 7.30ന് ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​യ​പ്പ​വി​ത​ര​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നി​വ​യു​ണ്ടാ​കും. തു​ട​ർ​ന്നു​പൊ​തു​യോ​ഗം ഫൊ​റോ​ന വി​കാ​രി. ഫാ. ​ആ​ന്‍റ​ണി ചി​റ്റി​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും.


ഫാ. ​പോ​ൾ ചാ​ലി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നാ​ളെ ന​ട​ക്കു​ന്ന ധ്യാ​ന​ത്തി​നു ഫാ. ​ആ​ൽ​ബി​ൻ ചൂ​ണ്ട​ൽ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​പോ​ൾ ചാ​ലി​ശേ​രി​ക്കു യോ​ഗ​ത്തി​ൽ പൗ​രോ​ഹി​ത്യ​ര​ജ​ത​ജൂ​ബി​ലി സ്വീ​ക​ര​ണം ന​ൽ​കും. സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം, ദ​ത്തു​കു​ടും​ബ​സ​ഹാ​യം തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​യി​രി​ക്കും.