പ്ര​ള​യ​ത്തി​ല്‍ ന​ഷ്ടം​ സം​ഭ​വി​ച്ച വ്യാ​പാ​രി​ക​ള്‍​ക്ക് പ​ത്തു​ല​ക്ഷം ന​ല്‍​കി
Friday, September 27, 2024 7:28 AM IST
പു​തു​ക്കാ​ട്: പ്ര​ള​യ​ത്തി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ച ആ​മ്പ​ല്ലൂ​രി​ലെ വ്യാ​പാ​രി​ക​ള്‍​ക്ക് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി തൃ​ശൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി പ​ത്തു​ല​ക്ഷം രൂ​പ ന​ല്‍​കി. പു​തു​ക്കാ​ട് മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ മ​ഞ്ഞ​ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​ആ​ര്‍. വി​നോ​ദ്കു​മാ​റി​ല്‍​നി​ന്ന് ആ​മ്പ​ല്ലൂ​ര്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​യ് പ​ണ്ടാ​രി, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ടി. പി​യൂ​സ് എ​ന്നി​വ​ര്‍ തു​ക ഏ​റ്റു​വാ​ങ്ങി. മ​ണ്ഡ​ലം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ര​ഞ്ജി​മോ​ന്‍, ട്ര​ഷ​റ​ര്‍ ഡേ​വി​സ് വി​ല്ല​ട​ത്തു​കാ​ര​ന്‍, യൂ​ത്ത് വിം​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​തീ​ഷ് പോ​ള്‍, വ​നി​താ വിം​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫൗ​സി​യ ഷാ​ജ​ഹാ​ന്‍, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി.​എ​ല്‍. റെ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.