ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Friday, September 27, 2024 7:28 AM IST
കി​ഴു​പ്പി​ള്ളി​ക്ക​ര: വീ​ടു​ക​യ​റി ആ​ക്ര​മ​ണം ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ​കേ​സു​ക​ളി​ലെ പ്ര​തി​യെ ക​ഞ്ചാ​വു​മാ​യി ചേ​ർ​പ്പ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി. കി​ഴു​പ്പി​ള്ളി​ക്ക​ര ഏ​ങ്ങ​ണ്ടി അ​ന​ന്ത​കൃ​ഷ്ണ​ൻ (22) എ​ന്ന ബ്രാ​വോ​യാ​ണ് പി​ടി​യി​ലാ​യ​ത്. ചേ​ർ​പ്പ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​അ​ശ്വി​ൻ​കു​മാ​ർ കി​ഴു​പ്പി​ള്ളി​ക്ക​ര​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക​ർ ടി.​എ​സ്. സു​രേ​ഷ്‌​കു​മാ​ർ, വി.​ആ​ർ. ജോ​ർ​ജ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സ​ന്തോ​ഷ് ബാ​ബു, സി​ജോ​മോ​ൻ, സി​വി​ൽ എ​ക്‌​സൈ​സ് ഡ്രൈ​വ​ർ ഷൈ​ജു എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ എ​ക്‌​സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.