യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Friday, September 27, 2024 7:28 AM IST
ആ​മ്പ​ല്ലൂ​ര്‍: ദേ​ശീ​യ​പാ​ത ആ​മ്പ​ല്ലൂ​രി​ല്‍ ആ​രം​ഭി​ച്ച അ​ശാ​സ്ത്രീ​യ​മാ​യ അ​ടി​പ്പാ​ത നി​ര്‍​മാ​ണ​ത്തി​നെ​തി​രെ​യും സ​ര്‍​വീ​സ് റോ​ഡു​ക​ളു​ടെ പ​ണി പൂ​ര്‍​ത്തി​ക​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് റോ​ഡ് പൊ​ളി​ച്ച​തി​നെ​തി​രെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​തു​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​ധ​ര്‍​ണ ന​ട​ത്തി.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫൈ​സ​ല്‍ ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം​ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് ഫ്രാ​ന്‍​സീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി​മാ​രാ​യ ലി​നോ മൈ​ക്കി​ള്‍, ആ​ന്‍​സ് ആ​ന്‍റോ, റെ​നീ​ഷ് നെ​ന്മ​ണി​ക്ക​ര, സ്റ്റാ​ന്‍​ലി, വി.​എ​ന്‍. ദീ​പ​ക്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹ​ര​ണ്‍ ബേ​ബി, ജെ​സ്റ്റി​ന്‍ ജോ​ണ്‍​സ​ന്‍, ജി​ജോ പു​ന്ന​ക്ക​ര, ആ​ന്‍​ജോ ഷാ​ന്‍റി എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.