ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വം ആ​രം​ഭി​ച്ചു
Friday, September 27, 2024 7:28 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വം ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ല​ളി​ത ബാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രൈ​സ്റ്റ് കോ​ള​ജ് സ്റ്റേഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. ജി​ഷ ജോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൃ​പ്പൂ​ണി​ത്ത​റ ഡി​വൈ​എ​സ്പി അ​സി. ക​മ​ൻഡാന്‍റ് സി.​പി. അ​ശോ​ക​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പി. ​ആ​ന്‍​സ​ന്‍ ഡൊ​മി​നി​ക്, ടി. ​ഷൈ​ല​ജ, എം.​കെ. ല​ത, എം.​കെ. ഷാ​ജി, വി.​ബി. സി​ന്ധു, കെ.​ആ​ര്‍. സ​ത്യ​പാ​ല​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. നാ​ളെ ഉ​ച്ച​തി​രി​ഞ്ഞ് 3.30 നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബൈ​ജു കു​റ്റി​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.


പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​യ്‌​സ​ണ്‍ പാ​റേ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. എ​ഇ​ഒ ഡോ. ​എം.​സി. നി​ഷ ആ​ശം​സ​ക​ള​ര്‍​പ്പി​ക്കും.