മോ​ഡേ​ൺ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി വാ​ർ​ഷി​ക​പൊ​തു​യോ​ഗം
Friday, September 27, 2024 7:28 AM IST
ഒ​ല്ലൂ​ർ: മോ​ഡേ​ൺ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ 47-ാമ​തു വാ​ർ​ഷി​ക​പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും റ​വ​ന്യൂ മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ യു.​വി. ജോ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ​യും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ല​യ​ൺ​സ് കേ​ര​ള മ​ൾ​ട്ടി​പ്പി​ൾ ഗ​വ​ർ​ണ​ർ ടോ​ണി ഏ​നോ​ക്കാ​ര​ൻ നി​ർ​വ​ഹി​ച്ചു. ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ കേ​ര​ളം ഉ​ൾ​പ്പെ​ടു​ന്ന മ​ൾ​ട്ടി​പ്പി​ൾ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടോ​ണി ഏ​നോ​ക്കാ​ര​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.


യോ​ഗ​ത്തി​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, ക​രോ​ളി​ൻ ജെ​റീ​ഷ്, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​പി. പോ​ളി, സാ​റാ​മ്മ റോ​ബ്സ​ൺ, ഷീ​ബ ബാ​ബു, നി​മ്മി റ​പ്പാ​യി, ബീ​ന മു​ര​ളി, പ്ര​സി​ഡ​ൻ​സി ക്ല​ബ് ചെ​യ​ർ​മാ​ൻ ടോ​മി ഒ​ല്ലൂ​ക്കാ​ര​ൻ, ജോ​സ് ആ​ന്‍റ​ണി ആ​ല​പ്പാ​ട്ട്, സി.​എ. പോ​ളി, ജോ​ഷി​ലാ​ൽ പെ​ല്ലി​ശേ​രി, പോ​ൾ വാ​ഴ​ക്കാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.