കൊ​ച്ചി: 1.120 കി​ലോ ക​ഞ്ചാ​വു​മാ​യി എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ എം.​എ​ച്ച്. മൊ​യ്തീ​ന്(​മൊ​യ്തു) വി​ചാ​ര​ണ കോ​ട​തി ര​ണ്ടു വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചു. എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി സു​രേ​ഷ് ബാ​ബു​വാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജോ​ളി ജോ​ർ​ജ് കാ​ര​ക്കു​ന്നേ​ൽ ഹാ​ജ​രാ​യി. റെ​യി​ൽ​വേ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ. മു​ഹ​മ്മ​ദാണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.