ഇ​ല​ഞ്ഞി : ഗ​വ. ആ​ശു​പ​ത്രി​ക്ക് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കൈ​ത്താ​ങ്ങ്. യു​കെ​യി​ൽ നി​ന്നു​മു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഗ്ലൗ​സ​സ്റ്റ​ർ​ഷെ​യ​ർ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ന​ൽ​കു​ന്ന ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ഈ ​വ​ർ​ഷം ഇ​ല​ഞ്ഞി ഗ​വ. ആ​ശു​പ​ത്രി​ക്ക് ന​ൽ​കി. ഒ​രു ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി അ​നി​ൽ തോ​മ​സ് ഇ​ല​ഞ്ഞി ഗ​വ. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കൈ​മാ​റി​യ​ത്. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ജോ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ടോ​മി, എ​ച്ച്എം​സി അം​ഗം കെ.​ജി. ഷി​ബു, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മാ​ജി സ​ന്തോ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​കെ. മോ​ഹ​ൻ​ദാ​സ്, ഡോ. ​എ​ൻ. ച​ന്ദ​നാ ശേ​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.