പാ​ലാ: ഡി​സം​ബ​ര്‍ 19ന് ​ആ​രം​ഭി​ക്കു​ന്ന പാ​ലാ രൂ​പ​ത 42-ാമ​ത് ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ പന്ത​ല്‍ കാ​ല്‍​നാ​ട്ടു​ക​ര്‍​മം നാ​ളെ ന​ട​ക്കും. ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കു​ന്ന പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് കാ​ല്‍​നാ​ട്ടു​ക​ര്‍​മം നി​ര്‍​വ​ഹി​ക്കും.

രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍, മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, പാലാ ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ജോ​സ് കാ​ക്ക​ല്ലി​ല്‍, ളാ​ലം പ​ഴ​യ​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് തട​ത്തി​ല്‍, അ​രു​ണാ​പു​രം പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു പു​ല്ലു​കാ​ലാ​യി​ല്‍, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​കു​ര്യാ​ക്കോ​സ് കാപ്പി​ലി​പ​റ​മ്പി​ല്‍, ബ​ര്‍​സാ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, ഷാ​ലോം പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോര്‍​ജ് ഞാ​റ​ക്കു​ന്നേ​ല്‍, വി​വി​ധ ഇ​ട​വ​ക വി​കാ​രി​മാ​ര്‍, വൈ​ദി​ക​ര്‍, സ​ന്യ​സ്ത​ര്‍, അ​ല്മാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ക​ണ്‍​വ​ന്‍​ഷ​ന്‍ ജ​ന​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, ഫാ. ​ആ​ല്‍​ബി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍, ക​രി​സ്മാ​റ്റി​ക്, കു​ടും​ബ​കൂ​ട്ടാ​യ്മാ ടീ​മം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കും.