കൊ​ച്ചി: ജ​ന​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു നേ​രെ​യു​ള്ള സ​ര്‍​ക്കാ​രു​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ് ന​ട​ത്തി.

ക​ച്ചേ​രി​പ്പ​ടി ഗാ​ന്ധി​പ്ര​തി​മ​യ്ക്ക് മു​ന്നി​ല്‍ ന​ട​ത്തി​യ സം​ര​ക്ഷ​ണ സ​ദ​സ് കെ.​ബാ​ബു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് ഗാ​ന്ധി​പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തു​ക​യും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലു​ക​യും ചെ​യ്തു.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ​ഫ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ.​വി​നോ​ദ് എം​എ​ല്‍​എ, നേ​താ​ക്ക​ളാ​യ കെ.​പി. ധ​ന​പാ​ല​ന്‍, എ​ന്‍.​വേ​ണു​ഗോ​പാ​ല്‍, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, ടോ​ണി ച​മ്മി​ണി, കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, സേ​വ്യ​ര്‍ താ​യ​ങ്കേ​രി, ജോ​ഷി പ​ള്ള​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.