ആ​ലു​വ : മ​ദ്യ​പി​ച്ച് അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ചെ​ന്ന പേ​രി​ൽ യു​വ​ന​ട​ൻ ഗ​ണ​പ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു.

മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ണ്ടി​യോ​ടി​ച്ച​താ​യി ട്രാ​ഫി​ക് പോ​ലീ​സ് ക​ള​മ​ശേ​രി സ്റ്റേ​ഷ​നി​ലേ​ക്ക് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​ള​മ​ശേ​രി​യി​ൽ വാ​ഹ​നം പോ​ലീ​സ് ത​ട​ഞ്ഞ് ന​ട​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.