വാ​ഴ​ക്കു​ളം: സം​സ്ഥാ​ന ബാ​സ്ക​റ്റ് ബോ​ൾ പ​രി​ശീ​ല​ന ക്യാ​ന്പ് സ​മാ​പി​ച്ചു. 29 മു​ത​ൽ അ​ടു​ത്ത മാ​സം അ​ഞ്ച് വ​രെ ക​ൽ​ക്ക​ട്ട​യി​ൽ ന​ട​ക്കു​ന്ന 19ാമ​ത് ദേ​ശീ​യ ബാ​സ്ക​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള കേ​ര​ള യൂ​ത്ത് മെ​ൻ ആ​ൻ​ഡ് വി​മ​ൻ ബാ​സ്ക​റ്റ്ബോ​ൾ ടീ​മി​ന്‍റെ (അ​ണ്ട​ർ16) പ​രി​ശീ​ല​ന​മാ​ണ് വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ സ​മാ​പി​ച്ച​ത്.

വാ​ഴ​ക്കു​ളം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ഫാ. ​ബീ​ഡ് മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ച് ബാ​സ്ക​റ്റ് ബോ​ൾ ടീ​മം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ദേ​ശീ​യ ബാ​സ്ക​റ്റ് ബോ​ൾ ഫെ​ഡ​റേ​ഷ​ൻ പ​രി​ശീ​ല​ക​ൻ ഡോ. ​പ്രി​ൻ​സ് കെ. ​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

നൈ​ജ​ൽ ജേ​ക്ക​ബ്, ആ​ൽ​ബ​ർ​ട്ട് റെ​ജി (കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ, വാ​ഴ​ക്കു​ളം), മി​ല​ൻ ജോ​സ് മാ​ത്യു, ജേ​ക്ക് ജോ​ണ്‍ കോ​ശി (സെ​ന്‍റ് എ​ഫ്രേം മാ​ന്നാ​നം), അ​ഭി​ഷേ​ക് ആ​ർ. പ്ര​ദീ​പ്, ടി. ​ആ​ശ്ര​യ്, എ.​എ​സ്. അ​ദ്വൈ​ത്, ആ​ർ​ഷ​ൽ മു​ഹ​മ്മ​ദ് (സ്പോ​ർ​ട്സ് ഡി​വി​ഷ​ൻ തൃ​ശൂ​ർ), പി.​കെ. വി​ശാ​ൽ, മു​ഹ​മ്മ​ദ് സി​നാ​ൻ, എ​സ്. ആ​ഷി​ഖ് (സി​ൽ​വ​ർ ഹി​ൽ​സ് കോ​ഴി​ക്കോ​ട്), ക​ണ്ണ​ൻ സു​ഗു​ണ​ൻ (നാ​ഷ​ണ​ൽ ബാ​സ്ക​റ്റ്ബോ​ൾ അ​ക്കാ​ദ​മി, മും​ബൈ) എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ദേ​ശീ​യ ബാ​സ്ക​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.