തൃ​പ്പൂ​ണി​ത്തു​റ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പു​തി​യ​കാ​വ് സ്വ​ദേ​ശി മ​രി​ച്ചു. വൈ​റ്റി​ല ജ​ന​ത സെ​ന്‍റ് ജ​യിം​സ് റോ​ഡി​ൽ നേ​രോ​ത്ത്പ​റ​ന്പി​ൽ വീ​ട്ടി​ൽ രാ​ജ​നാ(52)​ണ് മ​രി​ച്ച​ത്.

ആ​റു മാ​സം മു​ന്പ് തൃ​പ്പൂ​ണി​ത്തു​റ കി​ണ​ർ സ്റ്റോ​പ്പി​ന​ടു​ത്ത് സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ കാ​റി​ടി​ച്ച് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ പ​രി​ച​ര​ണ​ത്തി​ൽ ജ​ന​ത​യി​ലു​ള്ള ഭാ​ര്യ​വീ​ട്ടി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ മ​രി​ച്ചു.

സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: രാ​ജ​ല​ക്ഷ്മി. മ​ക​ൻ: അ​നൂ​പ് രാ​ജ്.