ഡോ​ളി സു​നി​ൽ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു
Friday, August 2, 2024 10:47 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തോ​പ്രാം​കു​ടി ഡി​വി​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫി​ലെ ഡോ​ളി സു​നി​ൽ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു. വൈ​സ് പ്ര​സി​ഡ​ന്‍റ്് സി​ബി​ച്ച​ൻ ജോ​സ​ഫ് പു​തി​യ അം​ഗ​ത്തി​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ​ബീ​ർ, മ​റ്റ് അം​ഗ​ങ്ങ​ളാ​യ, അ​ഡ്വ. എ​ബി തോ​മ​സ്, ബി​നോ​യി വ​ർ​ക്കി, ആ​ൻ​സി തോ​മ​സ്, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ.​പി. ഉ​സ്മാ​ൻ, ജോ​യി കൊ​ച്ചു​ക​രോ​ട്ട്, സി.​പി. സ​ലിം, അ​ഭി​ലാ​ഷ് ജോ​സ​ഫ്, ബി​ജു വ​ട​ക്കേ​ക്ക​ര, ടോ​മി തൈ​ലം​മ​നാ​ൽ, ബി​നു ജോ​സ​ഫ്, മി​നി സാ​ബു എ​ന്നി​വ​രും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.