ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു
Thursday, August 1, 2024 11:14 PM IST
വ​ണ്ണ​പ്പു​റം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കിത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ക​ട​യ്ക്ക​നാ​ട്ട് ഫി​ലി​പ്പോ​സ് പൈ​ലി (കു​ഞ്ഞ​പ്പ​ൻ -84) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 19ന് ​വ​ണ്ണ​പ്പു​റം ഹൈ​റേ​ഞ്ച് ക​വ​ല​യി​ൽ സൗ​ത്ത് ഇ​ൻ​ഡ്യ​ൻ ബാ​ങ്കി​ന് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഫി​ലി​പ്പോ​സി​നെ ബൈ​ക്കി​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.


ത​ല​യ്ക്കും ഇ​ടു​പ്പി​നും പ​രി​ക്കേ​റ്റ ഇ​യാ​ൾ തൊ​ടു​പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കിത്സ​യി​ലാ​യി​രു​ന്നു.

സം​സ്കാ​രം ഇ​ന്ന് 10.30ന് ​വ​ണ്ണപ്പു​റം മാ​ർ ഗ്രി​ഗോ​റി​യോ​സ് സി​റി​യ​ൻ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ.​ ഭാ​ര്യ: ഏ​ലി​ക്കു​ട്ടി. മ​ക്ക​ൾ: ചി​ന്ന​മ്മ, ലി​ല്ലി, ലൗ​ലി.