പി.​ടി. ചാ​ക്കോ അ​നു​സ്മ​ര​ണം: പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി
Thursday, August 1, 2024 11:14 PM IST
കോ​ട്ട​യം: പി.​ടി. ചാ​ക്കോ​യു​ടെ അ​റു​പ​താം ച​ര​മ വാ​ര്‍ഷി​ക​ദി​ന​ത്തി​ല്‍ കോ​ട്ട​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​മ​യി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​ന്‍ പി.​ജെ. ജോ​സ​ഫ് പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി.

വ​ര്‍ക്കിം​ഗ് ചെ​യ​ര്‍മാ​ന്‍ പി.​സി. തോ​മ​സ്, സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജോ​യ് ഏ​ബ്ര​ഹാം, ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​ന്‍ തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്‌​സ​ണ്‍ ജോ​സ​ഫ്, അ​ഹ​മ്മ​ദ് തോ​ട്ട​ത്തി​ല്‍, തോ​മ​സ് ക​ണ്ണ​ന്ത​റ, പ്രി​ന്‍സ് ലു​ക്കോ​സ്, എ.​കെ. ജോ​സ​ഫ്, വി.​ജെ. ലാ​ലി, ജോ​ണി അ​രീ​ക്കാ​ട്ടി​ല്‍, തോ​മ​സ് കു​റ്റി​ശേ​രി, സി.​ഡി. വ​ത്സ​പ്പ​ന്‍, ജോ​ര്‍ജ് പു​ളി​ങ്ങാ​ട​ന്‍, ബി​നു ചെ​ങ്ങ​ളം, എ​ബി പൊ​ന്നാ​ട്ട്, ജേ​ക്ക​ബ് കു​ര്യാ​ക്കോ​സ്, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, ശ​ശി​ധ​ര​ന്‍ ശ​ര​ണ്യ, ജോ​യ് ചെ​ട്ടി​ശേ​രി, ജോ​ര്‍ജ് കി​ഴ​ക്കു​മ​ശേ​രി, ഡി​ജു സെ​ബാ​സ്റ്റ്യ​ന്‍, നോ​യ​ല്‍ ലൂ​ക്ക്, അ​ഭി​ഷേ​ക് ബി​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.