കൊ​ട്ടാ​ര​ക്ക​ര-ദി​ണ്ഡു​ക്ക​ൽ ദേ​ശീ​യപാ​ത​യി​ലെ​ ഗ​ർ​ത്തം അ​പ​ക​ട​ക്കെ​ണി
Thursday, August 1, 2024 11:14 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കൊ​ട്ടാ​ര​ക്ക​ര-ദി​ണ്ഡു​ക്ക​ൽ ദേ​ശീ​യ പാ​ത​യി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ ചു​ര​ക്കു​ളം ക​വ​ല​യ്ക്കു സ​മീ​പം റോ​ഡി​ലെ ഗ​ർ​ത്തം വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യി. റോ​ഡി​നു വ​ശ​ത്താ​യി രൂ​പ​പ്പെ​ട്ട ഗ​ർ​ത്ത​ത്തി​ൽ ഇ​രുച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽപ്പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
റോ​ഡി​ലെ ഗ​ർ​ത്തം ശ്ര​ദ്ധ​യി​ൽപ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ പൊ​ടു​ന്ന​നെ വെ​ട്ടി​ച്ച് മാ​റ്റു​ന്പോ​ൾ എ​തി​ർ ദി​ശ​യി​ൽ നി​ന്നു​മെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടി അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​കു​ക​യാ​ണ്.