കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​മ്പ്
Thursday, August 1, 2024 12:00 AM IST
ചെ​റു​തോ​ണി:​ കൊ​ച്ചൗ​സേ​പ്പ് ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​നും കാ​ർ​ഗീ​നോ​സ് ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് ക​ഞ്ഞി​ക്കു​ഴി ഗി​രി​ജ്യോ​തി ക്രെ​ഡി​റ്റ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തി. ക​ഞ്ഞി​ക്കു​ഴി സെ​​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​​ന്‍റ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ടോ​മി ലൂ​ക്ക ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഗി​നോ​സ് സ്റ്റേ​റ്റ് പ്രോ​ഗ്രാം കോ​-ഒാ​ർ​ഡി​നേ​റ്റ​ർ ഹ​ണി ദേ​വ​സ്യ, ഗി​രി ജ്യോ​തി ക്ര​ഡി​റ്റ് യൂ​ണി​യ​ൻ പ്ര​സി​ഡ​​ന്‍റ് ഷി​ല്ലു തോ​മ​സ്, സെ​ക്ര​ട്ട​റി കു​ഞ്ഞ​മ്മ തോ​മ​സ്, സി​സ്റ്റ​ർ ജോ​സ്ന, റോ​ഷ​ൻ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ന് ഡോ​ർ​ക്ട​ർ​മാ​രാ​യ എ.​എ​ൽ. ആ​സി​യ, ഡ​യാ​ന അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.