ബി​ഷ​പ് വ​യ​ലി​ൽ ആ​ശു​പ​ത്രി​യി​ൽ വ​യോ​ജ​ന ദി​നാ​ച​ര​ണം
Thursday, August 1, 2024 12:00 AM IST
മൂ​ല​മ​റ്റം: ബി​ഷ​പ് വ​യ​ലി​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ വ​യോ​ജ​ന ദി​ന​മാ​ച​രി​ച്ചു. കി​ട​പ്പുരോ​ഗി​ക​ളും വ​യോ​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന കി​ട​പ്പുരോ​ഗി​ക​ളെ ആ​ബു​ല​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ആ​ശു​പ​ത്രി ചാ​പ്ല​യി​ൻ ഫാ. തോ​മ​സ് പാ​റ​യ്ക്ക​ൽ, സ്നേ​ഹ​വി​ല്ല ഡ​യ​റ​ക്ട​ർ ഫാ.​ ജി​നോ​യി എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ആ​നീ​സ് കൂ​ട്ടി​യാ​നി​യി​ൽ നേ​തൃ​ത്വം ന​ൽ​കി.