പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
1592009
Tuesday, September 16, 2025 5:53 AM IST
കോട്ടയം: പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍. കുമരകം അറുപറതറയില് നോബിന് ദാസ് (34)നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.