വെ​ച്ചൂ​ർ: വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് ലൈ​ഫ് മി​ഷ​ൻ ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ആ​റാം വാ​ർ​ഡി​ലെ മ​റി​യം ഐ​ക്ക​ര​പ്പ​റ​മ്പി​ലി​ന് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഷൈ​ല​കു​മാ​ർ കൈ​മാ​റി. വീ​ടു നി​ർ​മി​ക്കു​ന്ന​തി​നാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട 118 പേ​ർ​ക്ക് ആ​ദ്യ​ഗ​ഡു ന​ൽ​കി​യ​താ​യി കെ.​ആ​ർ. ഷൈ​ല​കു​മാ​ർ​പ​റ​ഞ്ഞു.

ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഭ​വ​ന​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.