Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ വീണ്ടും തെറ്റിച്ച് കല്യാശേരി
Wednesday, June 12, 2024 1:14 AM IST
സ്വന്തം ലേഖകൻ
കല്യാശേരി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ എൽഡിഎഫിനേറ്റ അപ്രതീക്ഷിത പരാജയത്തിന്റെ കാരണങ്ങളിലൊന്നായി സിപിഎമ്മും മുന്നണിയും വിലയിരുത്തിയത് പാർട്ടി ശക്തികേന്ദ്രമായ കല്യാശേരി മണ്ഡലത്തിലുണ്ടായ വോട്ടുചോർച്ചയാണ്. സാധാരണഗതിയിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് നാല്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുന്ന കല്യാശേരിയിൽ കഴിഞ്ഞതവണ കെ.പി. സതീഷ് ചന്ദ്രന് 13694 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്.
എന്നാൽ, അതിനുശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കല്യാശേരിയിലെ പാർട്ടി കോട്ടകൾ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം. വിജിൻ 44393 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇതേ വോട്ടുവ്യത്യാസം ഇത്തവണയും നിലനിർത്താനായാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഉണ്ണിത്താന്റെ ഭൂരിപക്ഷം നിഷ്പ്രയാസം മറികടക്കാനാകുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. പാർട്ടി കോട്ടകൾ കഴിഞ്ഞതവണ സംഭവിച്ച തെറ്റ് തിരുത്തുമെന്ന പ്രചാരണവുമായി എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ കല്യാശേരിയിലും പയ്യന്നൂരിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
എന്നാൽ, ഫലം വന്നപ്പോൾ കൈയിലുണ്ടായിരുന്നതും പോയ അവസ്ഥയിലാണ് എൽഡിഎഫ്. 1058 വോട്ടിന്റെ നാമമാത്രമായ ഭൂരിപക്ഷം മാത്രമാണ് കല്യാശേരി മണ്ഡലം എം.വി. ബാലകൃഷ്ണന് നല്‍കിയത്. എം.വി. ബാലകൃഷ്ണൻ 65405 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ 64347 വോട്ടുകളും നേടി. കഴിഞ്ഞതവണ എൽഡിഎഫ് സ്ഥാനാർഥി 73542 വോട്ടുകളും യുഡിഎഫ് 59848 വോട്ടുകളുമാണ് നേടിയിരുന്നത്. എൽഡിഎഫിന് 8137 വോട്ടുകൾ കുറഞ്ഞപ്പോൾ ഉണ്ണിത്താന് 4499 വോട്ട് കൂടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം. വിജിൻ 88252 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി ബ്രിജേഷ് കുമാർ 43859 വോട്ടുകളുമാണ് നേടിയിരുന്നത്. ബ്രിജേഷ് നേടിയ വോട്ടുകളേക്കാൾ വലിയ ഭൂരിപക്ഷമാണ് വിജിൻ നേടിയത്. 44393 വോട്ടുകളുടെ ആ വമ്പൻ ഭൂരിപക്ഷത്തിൽ നിന്നാണ് ഇത്തവണ എൽഡിഎഫ് കേവലം 1058 ലേക്ക് കൂപ്പുകുത്തിയത്.
കഴിഞ്ഞതവണ 9854 വോട്ടുകൾ നേടിയ ബിജെപിക്ക് ഇത്തവണ 17688 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ 7834 വോട്ടുകളുടെ വർധന. എൽഡിഎഫിന് നഷ്ടമായ വോട്ടുകൾ യുഡിഎഫിനേക്കാളേറെ ബിജെപിയിലേക്കണ് പോയതെന്ന് ചുരുക്കം. ഉറച്ച സിപിഎം കോട്ടകളിൽ പലതിലും ഇത്തവണ ബിജെപി വോട്ടുകൾ മൂന്നക്കത്തിലെത്തി. മാട്ടൂൽ പഞ്ചായത്തിലെ മുസ്ലിം കേന്ദ്രങ്ങളിൽ പോലും വിരലിലെണ്ണാവുന്ന വോട്ടുകൾ സ്വന്തമാക്കി ബിജെപി സാന്നിധ്യമറിയിച്ചു.
മറ്റു പാർട്ടികൾക്ക് പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സിപിഎം പാർട്ടി ഗ്രാമങ്ങളുള്ള പട്ടുവം പഞ്ചായത്തിൽ ഇതാദ്യമായി യുഡിഎഫ് സ്ഥാനാർഥി മുന്നിലെത്തിയത് സിപിഎമ്മിന് കനത്ത ആഘാതമായി. യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ 4558 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ 4140 വോട്ടുകളും എൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനി 1227 വോട്ടുകളുമാണ് പട്ടുവത്തുനിന്നും നേടിയത്. ഉണ്ണിത്താന് 418 വോട്ടുകളുടെ ഭൂരിപക്ഷം. വർഷങ്ങൾക്കുമുമ്പ് യൂത്ത് ലീഗ് പ്രവർത്തകൻ ഷുക്കൂർ കൊലചെയ്യപ്പെട്ട അരിയിൽ ഭാഗത്തുള്ള ആറു ബൂത്തുകളിൽ നിന്നായി യുഡിഎഫ് 215 വോട്ടിന്റെ ഭൂരിപക്ഷം നേടിയതും ശ്രദ്ധേയമായി.
മറ്റൊരു ശക്തികേന്ദ്രമായ കുഞ്ഞിമംഗലം പഞ്ചായത്തിൽ എൽഡിഎഫ് ഭൂരിപക്ഷം 950 വോട്ടിലൊതുങ്ങി. ബാലകൃഷ്ണൻ 6050 വോട്ടുകളും ഉണ്ണിത്താൻ 5100 വോട്ടുകളും അശ്വിനി 1850 വോട്ടുകളുമാണ് നേടിയത്. ഏഴോം പഞ്ചായത്തിൽ ബാലകൃഷ്ണൻ 7008 വോട്ടുകളും ഉണ്ണിത്താൻ 4939 വോട്ടുകളും അശ്വിനി 1044 വോട്ടുകളും നേടി. എൽഡിഎിന് 2069 വോട്ടുകളുടെ ഭൂരിപക്ഷം. ചെറുകുന്ന് പഞ്ചായത്തിൽ എൽഡിഎഫ് 4606 വോട്ടുകളും യുഡിഎഫ് 4009 വോട്ടുകളും എൻഡിഎ 1068 വോട്ടുകളും നേടി.
എൽഡിഎഫ് ഭൂരിപക്ഷം 597 വോട്ട്. ഈ മൂന്നു പഞ്ചായത്തുകളിൽ നിന്നുമാത്രം പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫ് പ്രതീക്ഷിച്ചിരുന്നതാണ്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലും എൽഡിഎഫ് ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. എൽഡിഎഫ് 7576 വോട്ടുകളും യുഡിഎഫ് 5642 വോട്ടുകളും എൻഡിഎ 1908 വോട്ടുകളുമാണ് നേടിയത്. എൽഡിഎഫ് ഭൂരിപക്ഷം 1934 വോട്ടുകൾ മാത്രം.
ചെറുതാഴം, കണ്ണപുരം, കല്യാശേരി പഞ്ചായത്തുകൾ മാത്രമാണ് എൽഡിഎഫിന് മുൻകാലങ്ങളിലേതിനേക്കാൾ കുറഞ്ഞതെങ്കിലും മാന്യമായ ഭൂരിപക്ഷം നല്‍കിയത്. ചെറുതാഴത്ത് എൽഡിഎഫ് 10882 വോട്ടുകളും യുഡിഎഫ് 6322 വോട്ടുകളും എൻഡിഎ 2805 വോട്ടുകളും നേടി. ഭൂരിപക്ഷം 4560. കണ്ണപുരത്ത് എൽഡിഎഫ് 6884, യുഡിഎഫ് 2567, എൻഡിഎ 2106. ഭൂരിപക്ഷം 4317. കല്യാശേരിയിൽ എൽഡിഎഫ് 10913, യുഡിഎഫ് 6333, എൻഡിഎ 3427, ഭൂരിപക്ഷം 4580.
മറുവശത്ത് തീരദേശമേഖലയിലെ പരമ്പരാഗത യുഡിഎഫ് കേന്ദ്രങ്ങളായ മാടായി, മാട്ടൂൽ പഞ്ചായത്തുകളിൽ യുഡിഎഫ്മികച്ച ഭൂരിപക്ഷം നേടിയെടുത്തു. മാടായിയിൽ ഉണ്ണിത്താൻ 13335 വോട്ടകളും ബാലകൃഷ്ണൻ 4255 വോട്ടുകളും അശ്വിനി 1565 വോട്ടുകളും നേടി. യുഡിഎഫ് ഭൂരിപക്ഷം 9080. മാട്ടൂലിൽ യുഡിഎഫ് 11542, എൽഡിഎഫ് 3091, എൻഡിഎ 688. ഭൂരിപക്ഷം 8451.
കല്യാശേരി മണ്ഡലത്തിൽ നിന്നുള്ള പി.പി. ദിവ്യയേയും ടി.വി. രാജേഷിനെയും ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥികളായി നേരത്തേ പരിഗണിച്ചിരുന്നു. ഇവരിലാരെങ്കിലുമായിരുന്നു സ്ഥാനാർഥികളെങ്കിൽ കല്യാശേരിയിലെ പാർട്ടി വോട്ടുകളിൽ ഇത്രയും ഇടിവ് സംഭവിക്കില്ലായിരുന്നുവെന്ന് പ്രവർത്തകർ തന്നെ പറയുന്നു. മണ്ഡലത്തിൽ പരിചിതനല്ലാത്ത സ്ഥാനാർഥിയെ അടിച്ചേല്‍പ്പിച്ചുവെന്ന വികാരംമൂലം പലയിടങ്ങളിലും പാർട്ടി ഘടകങ്ങൾ നിർജീവമായതാണ് മറ്റു ഘടകങ്ങൾക്കൊപ്പം എൽഡിഎഫിന്റെ തകർച്ചയ്ക്ക് ആക്കംകൂട്ടിയതെന്നാണ് സൂചന.
കലോത്സവ ജേതാക്കളെ അനുമോദിച്ചു
തൃക്കരിപ്പൂർ: കുടുംബശ്രീ സംസ്ഥാന കലോത്സവ ജേതാക്കളെ തൃക്കരിപ്പൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അനു
ന്യൂനപക്ഷ കമ്മീഷന് ഇടപെട്ടു; സ്ഥിരനിക്ഷേപതുക പലിശ സഹിതം ലഭിച്ചു
കാസര്‍ഗോഡ്: ന്യൂനപക്ഷ കമ്മീഷന് ഇടപെടലിനെതുടര്‍ന്ന് ഗൃഹനാഥന് സ്ഥിരനിക്ഷേപതുക പലിശ സഹിതം ലഭിച്ചു. ബെണ്ടിച്ചാല്‍ സ
മക്കള്‍ക്ക് അയച്ചുകൊടുത്ത പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല; പോലീസിനു മുന്നില്‍ തൊഴുകൈകളുമായി റിട്ട.ജീവനക്കാരന്
കാസര്‍ഗോഡ്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ച പത്തുലക്ഷം രൂപ തിരികെ കിട്ടാതെ റിട്ട.
അഗ്നിരക്ഷാനിലയം ചീമേനിയിൽ; മലയോരത്തിന് നിരാശ
വെള്ളരിക്കുണ്ട്: മലയോര മേഖലയിൽ അഗ്നിരക്ഷാനിലയം വേണമെന്ന ആവശ്യം ദീർഘനാളായി നിലനില്‍ക്കുന്നതിനിടയിൽ ജില്ലയിൽ പുതു
വായനവാരാചരണം
വെള്ളരിക്കുണ്ട്: നിർമലഗിരി എൽപി സ്കൂളിൽ വായന വാരാചരണം സീനിയർ അസിസ്റ്റന്റ് കെ.സി.ലൈലമ്മ ഉദ്ഘാടനം ചെയ്തു. വിദ്യാർഥി
വായനാ ചാലഞ്ചിൽ സെഞ്ച്വറി പിന്നിട്ട് ദിയ
ചിറ്റാരിക്കാൽ: രണ്ടു മാസത്തിനകം 50 പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പുകൾ എഴുതുകയെന്നതായിരുന്നു ലൈബ്രറി കൗൺസിൽ ഈ
കനകപ്പള്ളിയിലെ കമാനവിവാദം: പ്രചാരണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് ഭരണസമിതി
വെള്ളരിക്കുണ്ട്: കനകപ്പള്ളിയിലെ ക്ഷേത്ര കമാനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ബളാൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടക്ക
കുട്ടികളുടെ വായനാ ചാലഞ്ചിന് ശേഷം ഈസ്റ്റ് എളേരിയിൽ ഇനി അമ്മവായന
ചിറ്റാരിക്കാൽ: അവധിക്കാലത്ത് കുട്ടികൾക്കായി വായനാ ചാലഞ്ചൊരുക്കിയ ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് സമിതി വായ
മെഡൽ ജേതാക്കളായ ദമ്പതികൾക്ക് സ്വീകരണം
കാഞ്ഞങ്ങാട്: കൊളംബോയിൽ നടന്ന രാജ്യാന്തര മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ രാജ്യത്തിനു വേണ്ടി മെഡലുകൾ നേടിയ കുമ്പളപ്പള്ള
ബസിടിച്ച് ഗുഡ്സ് ഓട്ടോ യാത്രികൻ മരിച്ചു
പിലിക്കോട്: സ്വകാര്യബസ് ഗുഡ്സ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഇന്റർലോക്ക് തൊഴിലാളി മരിച്ചു.ചെറുവത്തൂർ ക്ലായിക്കോട്ടെ കെ.സി.സ
പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
കാസര്‍ഗോഡ്: ചന്ദ്രഗിരിപുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എടനീര്‍ ബൈരമൂലയിലെ പരേതരായ വെങ്കിട്ടരമണ റാവു
ഉണ്ണിത്താന് ചിറ്റാരിക്കാലിൽ ഉജ്വലസ്വീകരണം
ചിറ്റാരിക്കാൽ: എംപിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാജ്മോഹൻ ഉണ്ണിത്താന് യുഡിഎഫ് ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റിയുടെ നേ
സെന്റ് ജൂഡ്സിൽ വിജയോത്സവം
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് എച്ച്എസ്എസിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ബളാൽ പഞ്ച
സേവനം ജീവിതമാക്കിയ കൊച്ചേട്ടന്
കാഞ്ഞിരടുക്കം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലാണ് ഏബ്രഹാം തോണക്കര തന്റെ രാഷ്ട്രീയജീവിതത്തിന്റെ ഭൂരിഭാഗം കാലവും
കോളിച്ചാലിൽ എടിഎം മെഷീനുകൾ നോക്കുകുത്തികളാകുന്നു
കോളിച്ചാൽ: മലയോര ഹൈവേയും സംസ്ഥാനഹൈവേയും സംഗമിക്കുന്ന കോളിച്ചാൽ ടൗണിൽ എടിഎം മെഷീനുകൾ നോക്കുകുത്തികളാകുന്നു. ഫെഡറൽ
വായനയുടെ വെളിച്ചം; അറിവിന്റെ തെളിച്ചം
കാസര്‍ഗോഡ്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അക്ഷര ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെയും പി.എ
രാജ്മോഹൻ ഉണ്ണിത്താന് സ്വീകരണം
വെള്ളരിക്കുണ്ട്: രണ്ടാംതവണയും എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ്മോഹൻ ഉണ്ണിത്താന് ബളാൽ മണ്ഡലം യുഡിഎഫ് കമ്മിറ്റി മലോത്
മരണക്കയങ്ങളായി ചെങ്കൽ ക്വാറികൾ
ചീമേനി: മരണത്തിലേക്ക് ക്ഷണിച്ച് ഇടനാടൻ മേഖലയിലെ ചെങ്കൽ ക്വാറികൾ. കല്ല് വെട്ടിക്കൊണ്ടിരിക്കുന്നവയും ഉപേക്ഷിച്ചവയും
തോമാപുരം സ്കൂളിൽ വിജയഭേരി നടത്തി
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വിവിധ സ്
വൈദികർക്കുനേരെ അക്രമം: വ്യാപകപ്രതിഷേധം
ഭീമനടി: ഒഡിഷയിലെ റൂർക്കലയിൽ വൈദികരെ ക്രൂരമായി മർദിച്ച് കൊള്ളയടിച്ചതിനെതിരെ എകെസിസി ഭീമനടി യൂണിറ്റ് പ്രതിഷേധിച
ബിരിക്കുളം സ്കൂൾ പ്രശ്നം; സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് കാരണംകാണിക്കൽ നോട്ടീസ്
പരപ്പ: സിപിഎം നിയന്ത്രണത്തിലുള്ള ബിരിക്കുളം എയുപി സ്കൂളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി തീരു
കാർഷിക മേഖലയെ തിരികെ കൊണ്ടുവരാൻ കർഷകരുടെ കൂട്ടായ്മ അനിവാര്യം: മാർ ജോസഫ് പണ്ടാരശേരിൽ
രാജപുരം: മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി, രാജപുരം ഫൊറോന ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, രാജപുരം സെന്റ് പയസ് ടെ
എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് ഞായറാഴ്ച അവധി
എണ്ണപ്പാറ: മഴക്കാല രോഗങ്ങൾ പെരുകുന്നതിനിടയിൽ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് ഞായറാഴ്ച അവധി. കുടുംബാരോഗ്യകേന
രോഗത്തേക്കാൾ കഠിനം ഈ കാത്തിരിപ്പ്
രാജപുരം: പനി പിടിച്ചാൽ സ്വയംചികിത്സ അരുത്, ഡോക്ടറെ കാണണം എന്നൊക്കെ ആരോഗ്യവകുപ്പ് അധികൃതർ നിരന്തരം പറയാറുണ്ട്. എന്‍
ചെറുപുഷ്പ മിഷൻ ലീഗ് മേഖലാതല പ്രവർത്തനോദ്ഘാടനം
കാലിച്ചാമരം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളരിക്കുണ്ട് മേഖല 2024-25 പ്രവർത്തനവർഷത്തിന്റെ ഉദ്ഘാടനം കാലിച്ചാമരം സെന്റ് മേര
ടി.എസ്.തിരുമുമ്പ് സാംസ്കാരിക സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങുന്നു
മടിക്കൈ: സാംസ്കാരിക വകുപ്പിനു കീഴിൽ മടിക്കൈ അമ്പലത്തുകരയിൽ നിർമിക്കുന്ന ടി.എസ്.തിരുമുമ്പ് സാംസ്കാരിക സമുച്ചയം ഉദ്ഘ
അവിസ്മരണീയമായി ബുക്ക്മേറ്റ്സ് സംഗമം
ചിറ്റാരിക്കാൽ: പുസ്തകങ്ങളോട് കൂട്ടുകൂടിയ കുഞ്ഞുവായനക്കാരുടെ ഒത്തുചേരൽ അവിസ്മരണീയമായ അനുഭവമായി. വായനാനുഭവങ്
പ്രമേഹത്തെ ചെറുക്കാൻ ചെറുധാന്യങ്ങൾ: സെമിനാർ നടത്തി
കൊന്നക്കാട്: സ്വന്തം ശരീരത്തിനു മേലുള്ള അവകാശം ആരോഗ്യ വ്യവസായത്തിന് അടിയറ വയ്ക്കാതിരിക്കാനുള്ള ജാഗ്രത ജനങ്ങൾക്കുണ്
വൈദികർക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം
മണ്ഡപം: ഒഡീഷയിലെ റൂർക്കലയിൽ വൈദികർക്ക് നേരെ നടന്ന ആക്രമണത്തിൽ എകെസിസി മണ്ഡപം സെന്റ് ജോസഫ് ഇടവക യൂണിറ്റ് പ്രതിഷേ
ബിരിക്കുളത്ത് ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി
ബിരിക്കുളം: രതീഷ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബിരിക്കുളം പ്ലാത്തടംതട്ടിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. കോടോം-ബേള
പയസ്വിനി മാവിന്റെ അതിജീവനത്തിന് രണ്ടുവർഷം
കാസർഗോഡ്: വർഷങ്ങൾക്ക് മുമ്പ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കവയിത്രി സുഗതകുമാരി നട്ട തേന്മാവ് ദേശീയപാതാ വികസനവുമ
തെരഞ്ഞെടുപ്പ് കഴിഞ്ഞു, ജോലി ചെയ്തവർക്ക് പ്രതിഫലത്തിനായി കാത്തിരിപ്പ്
കാസർഗോഡ്: തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പു ജോലികൾ ചെയ്തവർക്ക് നല്‍കാനുള്ള പ്രതിഫലത്തുക അതത് റി
വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ കേന്ദ്ര സഹായത്തോടെ സൗരോർജ വേലി
കാസർഗോഡ്: വന്യജീവിശല്യം പ്രതിരോധിക്കാൻ കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്തെ 12 ജില്ലകളിൽ സൗരോർജവേലികൾ നി
മലബാറിലെ കായൽ ടൂറിസം കടലാസിൽ
പീറ്റർ ഏഴിമല
പയ്യന്നൂർ: കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതിലുകൾ തുറന്നി
ദേശീയപാതയിലെ ഗതാഗതകുരുക്കും അപകടഭീതിയും; ജില്ലാ ഭരണകൂടം ഇടപെട്ടു
ചെറുവത്തൂർ: ചെറുവത്തൂർ ടൗണിനെ ഗതാഗത കുരുക്കിലും അപകട ഭീതിയിലുമാക്കിയ ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള യാത്ര
ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ച് സ്പെഷല്‍ ടീമിനെ ഏല്പിക്കണമെന്ന്
കാസര്‍ഗോഡ്: പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യാപാരി എം.സി.അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ
അധ്യാപകര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു
കാഞ്ഞങ്ങാട്: 25 ശനിയാഴ്ചകള് പ്രവൃത്തി ദിവസമാക്കി ഏകാധിപത്യ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നയത്തില
വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ അവബോധദിനാചരണം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്, യംഗ് സീനിയേഴ്സ് ഫൗണ്ടേഷന് എന്നിവയുടെ സഹകരണത
സമഗ്ര ആദിവാസി വികസന പദ്ധതി വിലയിരുത്താന്‍ നബാര്‍ഡ് സംഘമെത്തി
എണ്ണപ്പാറ : നബാര്‍ഡിന്റെ ആദിവാസി വികസന ഫണ്ടില്‍ പെടുത്തി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സിആര്‍ഡി)
കുവൈറ്റില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 50 ലക്ഷം വീതം നല്‍കണം: പ്രവാസി കോണ്‍ഗ്രസ്
കാസര്‍ഗോഡ്:കുവൈറ്റിലെ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 50 ലക്ഷം വീതം സ
അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ മൂന്ന് സ്വർണവുമായി കമ്പല്ലൂർ സ്വദേശിനി
കമ്പല്ലൂർ: കൊളംബോയിൽ നടക്കുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ മത്സരിച്ച മൂന്ന് ഇനങ്ങളിലും രാജ്യത്തിനുവേണ്ടി സ്വർണ
വിദ്യാര്‍ഥികളുടെ പഴയ സൗജന്യ യാത്രാപാസ് 30 വരെ ഉപയോഗിക്കാം
കാസര്‍ഗോഡ്: വിദ്യാര്‍ഥികളുടെ കയ്യിലുള്ള പഴയ യാത്രാ പാസുകള്‍ 30 വരെ ഉപയോഗിക്കാമെന്ന് എഡിഎം കെ.വി.ശ്രുതിയുടെ അധ്യക്ഷ
11 പഞ്ചായത്തുകളില്‍ ഊര്‍ജ ഓഡിറ്റ് ആരംഭിച്ചു
കാസര്‍ഗോഡ്: നെറ്റ് സീറോ കാര്‍ബണ്‍ കേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷന്റെയും തിരുവനന്തപുരം എനര്‍ജി മാനേജ്മെന്
വെള്ളരിക്കുണ്ടില്‍ ജനമൈത്രി എക്സൈസ് ഓഫീസ് ആരംഭിക്കണം: കെഎസ്ഇഎസ്എ
കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് ജനമൈത്രി എക്സൈസ് ആരംഭിക്കണമെന്നും വെള്ളരിക്കുണ്ട് റെയിഞ്ചും മഞ്ചേശ്വരം എ
പഠനക്യാമ്പ് നടത്തി
കാഞ്ഞങ്ങാട്: കേരള സീനീയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയോജന പീഡന ബോധവത്കരണ ദിനത്തോടനുബ
ലോക രക്തദാതാദിനാചരണം
കാഞ്ഞങ്ങാട്: ലോക രക്തദാതാ ദിനാചരണം ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാ
കാട്ടുപോത്തിടിച്ച് എസ്ഐയുടെ കാര്‍ തകര്‍ന്നു
ഇരിയണ്ണി (കാസര്‍ഗോഡ്): കാട്ടുപോത്തിടിച്ച് എസ്ഐയുടെ കാര്‍ തകര്‍ന്നു. കാസര്‍ഗോഡ് സ്പെഷല്‍ ബ്രാഞ്ച് എസ്ഐ രാജന് മുന്ന
മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്രസർക്കാർ 50 ലക്ഷം രൂപ ധനസഹായം നൽകണം: എംപി
തൃക്കരിപ്പൂർ: അന്യ നാടുകളിൽ പോകുന്നവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ട ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്ന് രാ
സിപിഎമ്മിന് സംഭവിച്ചത് പ്രത്യയശാസ്ത്രപരമായ നയവ്യതിയാനം: ഉണ്ണിത്താന്
കാഞ്ഞങ്ങാട്: സിപിഎമ്മുകാര്‍ ഒരിക്കലും വര്‍ഗീയതയുമായി സന്ധി ചെയ്യില്ലെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ ലോക്
എയിംസിനായി നടത്തുന്നത് ഏകാംഗ പോരാട്ടം: ഉണ്ണിത്താന്
കാസര്‍ഗോഡ്: കാസര്‍ഗോട്ട് എയിംസ് വരുന്നതിനായി ഒറ്റയ്ക്ക് പോരാടേണ്ടിവരുന്ന സ്ഥിതിയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം

Latest News
കേജരിവാളിന്റെ മോചനം വൈകും; ജാമ്യ ഉത്തരവിന് താത്ക്കാലിക സ്റ്റേ
കാത്ത് ലാബിന്റെ പ്രവര്‍ത്തനം മുടങ്ങി; കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി
കീഴ്വഴക്കം ലംഘിച്ചു, ബിജെപി പാര്‍ലമന്ററി ജനാധിപത്യത്തിന് കടയ്ക്കല്‍ കത്തിവയ്ക്കുന്നു: കൊടിക്കുന്നില്‍ സുരേഷ്
വ്യാജ മദ്യദുരന്തം; മുഖ്യപ്രതി പിടിയിൽ
ഗാസയിൽ മുതിർന്ന ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കെഎസ്ആർടിസി ബസിന് തീപിടിച്ചു
Thiruvananthapuram
ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു
Kollam
കാട്ടാനയെ കണ്ട് ഭയന്നോടിയ തൊഴിലാളിക്കു പരിക്ക്
Pathanamthitta
കൊടിക്കുന്നിൽ സുരേഷ് എംപിക്ക് സ്വീകരണം നൽകി
Alappuzha
മൂലം വള്ളംകളി: കുറിച്ചിയില്‍നിന്ന് ജലോത്സവ വിളംബര ഘോഷയാത്ര നടത്തി
Kottayam
മറയൂരിൽ 19.63 കോടിയുടെ ചന്ദനലേലം
Idukki
വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ മെറിറ്റ് ആൻഡ് ഫെയർവെൽ ഡേ
Ernakulam
തെരഞ്ഞെടുപ്പുതോൽവി; അന്വേഷണകമ്മീഷനോടു സഹകരിക്കാതെ മുരളിപക്ഷം
Thrissur
മാതൃവേദി രൂപത സമിതിയുടെ ഭവന നിർമാണം; പമ്പരംകുന്നിൽ തറക്കല്ലിടൽ നടന്നു
Palakkad
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓപ്പണ്‍ ലൈബ്രറി വിദ്യാര്‍ഥികള്‍ നവീകരിച്ചു
Malappuram
കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി
Kozhikode
ആദിവാസി, ദളിത് അധിവാസ കേന്ദ്രങ്ങളുടെ പേരുമാറ്റം: നിർദേശം പുനഃപരിശോധിക്കണമെന്ന്
Wayanad
അന്താരാഷ്ട്ര യോഗാദിനാചരണം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top