അ​നു​മോ​ദി​ച്ചു
Wednesday, June 12, 2024 1:14 AM IST
പാ​ലാ​വ​യ​ൽ: മം​ഗ​ളു​രു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ബി​എ​സ് സി​എ​ഫ്എ​ൻ​ഡി​യി​ൽ ര​ണ്ടാം റാ​ങ്ക് നേ​ടി​യ അ​നി​റ്റ എ​ലി​സ​ബ​ത്ത് ജോ​യി​യെ തോ​ട്ട​യം​ചാ​ൽ ക്രി​സ്റ്റ​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി ഉ​പ​ഹാ​രം ന​ല്കി. പ​ഞ്ചാ​യ​ത്ത് അം​ഗം ഷേ​ർ​ളി ചീ​ങ്ക​ല്ലേ​ൽ, ജോ​ജി എ​ബ്ര​ഹാം, ട്രീ​സ ബേ​ബി​ച്ച​ൻ, തങ്കമ്മ ശിവൻ, ഷിജി ഷാജു, ജിനു മരിയ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വെ​ള്ള​രി​ക്കു​ണ്ട്: യു​വ​ക​വി പ്ര​കാ​ശ് ചെ​ന്ത​ള​ത്തി​നെ തേ​ജ​സ് ആ​ട്സ് ആ​ന്‍റ് സ്പോ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ബി​ജു തു​ളി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ മൊ​ട്ട​യാ​നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ത്യു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. ബേ​ബി പു​തു​മ​ന, ജോ​ഷ്വ ഒ​ഴു​ക​യി​ൽ, ജോ​ണി മൂ​ത്തേ​ടം, ജോ​ജി പാ​ല​മ​റ്റം, ജോ​ൺ​സ​ൻ കൊ​ട്ടു​കാ​പ്പ​ള്ളി, മ​നോ​ജ്‌ മാ​ട​വ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.