Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മുഖ്യാധ്യാപകരില്ലാതെ ജില്ലയിൽ 62 പ്രൈമറി സ്കൂളുകൾ
Saturday, June 8, 2024 1:51 AM IST
കാസർഗോഡ്: അധ്യയനവർഷം തുടങ്ങിയിട്ടും മുഖ്യാധ്യാപകരില്ലാതെ ജില്ലയിൽ 62 പ്രൈമറി സ്കൂളുകൾ. ഇതിൽ എൽപി സ്കൂളുകളും യുപി സ്കൂളുകളുമുണ്ട്. മുഖ്യാധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് അടുത്തൊന്നും ഇറങ്ങാത്തതാണ് പ്രശ്നം.
ഉത്തരവിറങ്ങിയാൽ സ്ഥാനക്കയറ്റം ലഭിക്കേണ്ടവർ തന്നെയാണ് പല സ്കൂളുകളിലും മുഖ്യാധ്യാപകരുടെ അധിക ചുമതല വഹിക്കുന്നത്. മുഖ്യാധ്യാപകരുടെ ശമ്പളവും അനുകൂല്യവുമില്ലാതെ ഉത്തരവാദിത്വം മാത്രം വഹിക്കേണ്ടിവരുന്ന അവസ്ഥയിലാണ് ഇവർ.
സർക്കാരിന്റെ അപ്രഖ്യാപിത ചെലവുചുരുക്കലിന്റെ ഭാഗമായാണ് സ്ഥാനക്കയറ്റ ഉത്തരവ് ഇറങ്ങാതിരിക്കുന്നതെന്ന് അധ്യാപക സംഘടനകൾ ആരോപിക്കുന്നു.
ഹയർ സെക്കൻഡറി സ്കൂളുകളുടെ കാര്യത്തിൽ പ്രിൻസിപ്പൽമാരുടെ സ്ഥാനക്കയറ്റ പട്ടിക തയ്യാറാക്കിയെങ്കിലും കോടതി കയറിയ നിലയിലാണ്. ഇനി കോടതിയിൽനിന്നും തീർപ്പുണ്ടായാലേ പട്ടിക പുറത്തിറങ്ങി പുതിയ പ്രിൻസിപ്പൽമാർക്ക് ചുമതലയേല്ക്കാനാകൂ. ജില്ലയിൽ 25 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് നിലവിൽ പ്രിൻസിപ്പൽമാരില്ലാത്തത്.
ഈ വർഷത്തെ പുതിയ കുട്ടികളുടെ പ്രവേശനവും താത്കാലിക അധ്യാപകരുടെ അഭിമുഖവും മുതൽ ഉച്ചഭക്ഷണത്തിന്റെ കാര്യം വരെ നോക്കേണ്ടത് അധിക ചുമതല വഹിക്കുന്ന അധ്യാപകരാണ്. ഇതോടൊപ്പം ഹയർ സെക്കൻഡറി വിഭാഗത്തിലാണെങ്കിൽ ആഴ്ചയിൽ 16 മുതൽ 25 വരെ പിരീയഡ് ക്ലാസുകളും എടുക്കേണ്ടിവരും. മുഴുവൻസമയ പ്രിൻസിപ്പൽമാരാണെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ പിരീയഡ് എടുത്താൽ മതിയെന്നാണ് ചട്ടം.
പ്രൈമറി സ്കൂളുകളിൽ പലതിലും ഒന്നോ രണ്ടോ സീനിയർ അധ്യാപകർ മാത്രമേ കാണുകയുള്ളൂ. ബാക്കിയുള്ളത് കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നിയമനം ലഭിച്ച ജൂണിയർ അധ്യാപകരോ താത്കാലിക അധ്യാപകരോ ആവും. ക്ലാർക്കുമാരുടെ തസ്തികയും ഇല്ലാത്തതിനാൽ
സ്കൂളുകളിലെ എഴുത്തു ജോലികളും ഉച്ചഭക്ഷണവുമെല്ലാം അധിക ചുമതല വഹിക്കുന്ന അധ്യാപകരുടെ തലയിലാകും. അവരവർക്ക് ചുമതലയുള്ള ക്ലാസിലെയും അധ്യാപകരില്ലാത്ത മറ്റു ക്ലാസുകളിലെയും കുട്ടികളെ നിയന്ത്രിക്കാനുള്ള ചുമതല വേറെയും.
ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക കോടതിയിൽ കുരുങ്ങിയതിനെ തുടർന്ന് സ്കൂളിലെത്തിയിട്ടും ജോലിചെയ്യാനാവാതെ നില്ക്കുന്ന നിരവധി അധ്യാപകരുണ്ട്.
മറ്റു ജില്ലകളിൽനിന്ന് സ്ഥലംമാറ്റം ലഭിച്ച് ജില്ലയിലെ സ്കൂളുകളിലെത്തിയവരാണ് ഇവരിൽ ഏറെയും. പഴയ സ്കൂൾ വിട്ട് പുതിയ സ്കൂളിൽ ചേരുന്നതിനു മുമ്പാണ് സ്ഥലംമാറ്റ പട്ടിക അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചത്.
ബളാന്തോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നും സ്ഥലംമാറിയെത്തിയ രണ്ട് അധ്യാപികമാർ ഇങ്ങനെ ജോലിചെയ്യാനാകാതെ നില്‍ക്കുന്നുണ്ട്.
സാങ്കേതികമായി ഇവർ ഇവിടെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടുന്നത് കോടതിയലക്ഷ്യമാകുമെന്നതിനാൽ അതിന് അനുവദിച്ചിട്ടില്ല. ഇവർക്ക് ക്ലാസുകളും അനുവദിച്ചിട്ടില്ല. ഇതോടെ എല്ലാ ദിവസവും സ്കൂളിലെത്തി വരാന്തയിലെ ബെഞ്ചിലിരുന്ന് തിരിച്ചുപോകുന്ന അവസ്ഥയിലാണ്.
പലപ്പോഴും പഠിപ്പിക്കാൻ അധ്യാപകരില്ലാതെ കുട്ടികൾ ക്ലാസിൽ വെറുതെയിരിക്കുമ്പോഴാണ് സാങ്കേതിക തടസത്തിന്റെ പേരിൽ ക്ലാസിൽ കയറാൻ കഴിയാതെ അധ്യാപകർ പുറത്തിരിക്കുന്നത്.
കലോത്സവ ജേതാക്കളെ അനുമോദിച്ചു
തൃക്കരിപ്പൂർ: കുടുംബശ്രീ സംസ്ഥാന കലോത്സവ ജേതാക്കളെ തൃക്കരിപ്പൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അനു
ന്യൂനപക്ഷ കമ്മീഷന് ഇടപെട്ടു; സ്ഥിരനിക്ഷേപതുക പലിശ സഹിതം ലഭിച്ചു
കാസര്‍ഗോഡ്: ന്യൂനപക്ഷ കമ്മീഷന് ഇടപെടലിനെതുടര്‍ന്ന് ഗൃഹനാഥന് സ്ഥിരനിക്ഷേപതുക പലിശ സഹിതം ലഭിച്ചു. ബെണ്ടിച്ചാല്‍ സ
മക്കള്‍ക്ക് അയച്ചുകൊടുത്ത പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല; പോലീസിനു മുന്നില്‍ തൊഴുകൈകളുമായി റിട്ട.ജീവനക്കാരന്
കാസര്‍ഗോഡ്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ച പത്തുലക്ഷം രൂപ തിരികെ കിട്ടാതെ റിട്ട.
അഗ്നിരക്ഷാനിലയം ചീമേനിയിൽ; മലയോരത്തിന് നിരാശ
വെള്ളരിക്കുണ്ട്: മലയോര മേഖലയിൽ അഗ്നിരക്ഷാനിലയം വേണമെന്ന ആവശ്യം ദീർഘനാളായി നിലനില്‍ക്കുന്നതിനിടയിൽ ജില്ലയിൽ പുതു
വായനവാരാചരണം
വെള്ളരിക്കുണ്ട്: നിർമലഗിരി എൽപി സ്കൂളിൽ വായന വാരാചരണം സീനിയർ അസിസ്റ്റന്റ് കെ.സി.ലൈലമ്മ ഉദ്ഘാടനം ചെയ്തു. വിദ്യാർഥി
വായനാ ചാലഞ്ചിൽ സെഞ്ച്വറി പിന്നിട്ട് ദിയ
ചിറ്റാരിക്കാൽ: രണ്ടു മാസത്തിനകം 50 പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പുകൾ എഴുതുകയെന്നതായിരുന്നു ലൈബ്രറി കൗൺസിൽ ഈ
കനകപ്പള്ളിയിലെ കമാനവിവാദം: പ്രചാരണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് ഭരണസമിതി
വെള്ളരിക്കുണ്ട്: കനകപ്പള്ളിയിലെ ക്ഷേത്ര കമാനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ബളാൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടക്ക
കുട്ടികളുടെ വായനാ ചാലഞ്ചിന് ശേഷം ഈസ്റ്റ് എളേരിയിൽ ഇനി അമ്മവായന
ചിറ്റാരിക്കാൽ: അവധിക്കാലത്ത് കുട്ടികൾക്കായി വായനാ ചാലഞ്ചൊരുക്കിയ ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് സമിതി വായ
മെഡൽ ജേതാക്കളായ ദമ്പതികൾക്ക് സ്വീകരണം
കാഞ്ഞങ്ങാട്: കൊളംബോയിൽ നടന്ന രാജ്യാന്തര മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ രാജ്യത്തിനു വേണ്ടി മെഡലുകൾ നേടിയ കുമ്പളപ്പള്ള
ബസിടിച്ച് ഗുഡ്സ് ഓട്ടോ യാത്രികൻ മരിച്ചു
പിലിക്കോട്: സ്വകാര്യബസ് ഗുഡ്സ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഇന്റർലോക്ക് തൊഴിലാളി മരിച്ചു.ചെറുവത്തൂർ ക്ലായിക്കോട്ടെ കെ.സി.സ
പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
കാസര്‍ഗോഡ്: ചന്ദ്രഗിരിപുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എടനീര്‍ ബൈരമൂലയിലെ പരേതരായ വെങ്കിട്ടരമണ റാവു
ഉണ്ണിത്താന് ചിറ്റാരിക്കാലിൽ ഉജ്വലസ്വീകരണം
ചിറ്റാരിക്കാൽ: എംപിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാജ്മോഹൻ ഉണ്ണിത്താന് യുഡിഎഫ് ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റിയുടെ നേ
സെന്റ് ജൂഡ്സിൽ വിജയോത്സവം
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് എച്ച്എസ്എസിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ബളാൽ പഞ്ച
സേവനം ജീവിതമാക്കിയ കൊച്ചേട്ടന്
കാഞ്ഞിരടുക്കം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലാണ് ഏബ്രഹാം തോണക്കര തന്റെ രാഷ്ട്രീയജീവിതത്തിന്റെ ഭൂരിഭാഗം കാലവും
കോളിച്ചാലിൽ എടിഎം മെഷീനുകൾ നോക്കുകുത്തികളാകുന്നു
കോളിച്ചാൽ: മലയോര ഹൈവേയും സംസ്ഥാനഹൈവേയും സംഗമിക്കുന്ന കോളിച്ചാൽ ടൗണിൽ എടിഎം മെഷീനുകൾ നോക്കുകുത്തികളാകുന്നു. ഫെഡറൽ
വായനയുടെ വെളിച്ചം; അറിവിന്റെ തെളിച്ചം
കാസര്‍ഗോഡ്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അക്ഷര ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെയും പി.എ
രാജ്മോഹൻ ഉണ്ണിത്താന് സ്വീകരണം
വെള്ളരിക്കുണ്ട്: രണ്ടാംതവണയും എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ്മോഹൻ ഉണ്ണിത്താന് ബളാൽ മണ്ഡലം യുഡിഎഫ് കമ്മിറ്റി മലോത്
മരണക്കയങ്ങളായി ചെങ്കൽ ക്വാറികൾ
ചീമേനി: മരണത്തിലേക്ക് ക്ഷണിച്ച് ഇടനാടൻ മേഖലയിലെ ചെങ്കൽ ക്വാറികൾ. കല്ല് വെട്ടിക്കൊണ്ടിരിക്കുന്നവയും ഉപേക്ഷിച്ചവയും
തോമാപുരം സ്കൂളിൽ വിജയഭേരി നടത്തി
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വിവിധ സ്
വൈദികർക്കുനേരെ അക്രമം: വ്യാപകപ്രതിഷേധം
ഭീമനടി: ഒഡിഷയിലെ റൂർക്കലയിൽ വൈദികരെ ക്രൂരമായി മർദിച്ച് കൊള്ളയടിച്ചതിനെതിരെ എകെസിസി ഭീമനടി യൂണിറ്റ് പ്രതിഷേധിച
ബിരിക്കുളം സ്കൂൾ പ്രശ്നം; സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് കാരണംകാണിക്കൽ നോട്ടീസ്
പരപ്പ: സിപിഎം നിയന്ത്രണത്തിലുള്ള ബിരിക്കുളം എയുപി സ്കൂളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി തീരു
കാർഷിക മേഖലയെ തിരികെ കൊണ്ടുവരാൻ കർഷകരുടെ കൂട്ടായ്മ അനിവാര്യം: മാർ ജോസഫ് പണ്ടാരശേരിൽ
രാജപുരം: മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി, രാജപുരം ഫൊറോന ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, രാജപുരം സെന്റ് പയസ് ടെ
എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് ഞായറാഴ്ച അവധി
എണ്ണപ്പാറ: മഴക്കാല രോഗങ്ങൾ പെരുകുന്നതിനിടയിൽ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് ഞായറാഴ്ച അവധി. കുടുംബാരോഗ്യകേന
രോഗത്തേക്കാൾ കഠിനം ഈ കാത്തിരിപ്പ്
രാജപുരം: പനി പിടിച്ചാൽ സ്വയംചികിത്സ അരുത്, ഡോക്ടറെ കാണണം എന്നൊക്കെ ആരോഗ്യവകുപ്പ് അധികൃതർ നിരന്തരം പറയാറുണ്ട്. എന്‍
ചെറുപുഷ്പ മിഷൻ ലീഗ് മേഖലാതല പ്രവർത്തനോദ്ഘാടനം
കാലിച്ചാമരം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളരിക്കുണ്ട് മേഖല 2024-25 പ്രവർത്തനവർഷത്തിന്റെ ഉദ്ഘാടനം കാലിച്ചാമരം സെന്റ് മേര
ടി.എസ്.തിരുമുമ്പ് സാംസ്കാരിക സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങുന്നു
മടിക്കൈ: സാംസ്കാരിക വകുപ്പിനു കീഴിൽ മടിക്കൈ അമ്പലത്തുകരയിൽ നിർമിക്കുന്ന ടി.എസ്.തിരുമുമ്പ് സാംസ്കാരിക സമുച്ചയം ഉദ്ഘ
അവിസ്മരണീയമായി ബുക്ക്മേറ്റ്സ് സംഗമം
ചിറ്റാരിക്കാൽ: പുസ്തകങ്ങളോട് കൂട്ടുകൂടിയ കുഞ്ഞുവായനക്കാരുടെ ഒത്തുചേരൽ അവിസ്മരണീയമായ അനുഭവമായി. വായനാനുഭവങ്
പ്രമേഹത്തെ ചെറുക്കാൻ ചെറുധാന്യങ്ങൾ: സെമിനാർ നടത്തി
കൊന്നക്കാട്: സ്വന്തം ശരീരത്തിനു മേലുള്ള അവകാശം ആരോഗ്യ വ്യവസായത്തിന് അടിയറ വയ്ക്കാതിരിക്കാനുള്ള ജാഗ്രത ജനങ്ങൾക്കുണ്
വൈദികർക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം
മണ്ഡപം: ഒഡീഷയിലെ റൂർക്കലയിൽ വൈദികർക്ക് നേരെ നടന്ന ആക്രമണത്തിൽ എകെസിസി മണ്ഡപം സെന്റ് ജോസഫ് ഇടവക യൂണിറ്റ് പ്രതിഷേ
ബിരിക്കുളത്ത് ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി
ബിരിക്കുളം: രതീഷ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബിരിക്കുളം പ്ലാത്തടംതട്ടിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. കോടോം-ബേള
പയസ്വിനി മാവിന്റെ അതിജീവനത്തിന് രണ്ടുവർഷം
കാസർഗോഡ്: വർഷങ്ങൾക്ക് മുമ്പ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കവയിത്രി സുഗതകുമാരി നട്ട തേന്മാവ് ദേശീയപാതാ വികസനവുമ
തെരഞ്ഞെടുപ്പ് കഴിഞ്ഞു, ജോലി ചെയ്തവർക്ക് പ്രതിഫലത്തിനായി കാത്തിരിപ്പ്
കാസർഗോഡ്: തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പു ജോലികൾ ചെയ്തവർക്ക് നല്‍കാനുള്ള പ്രതിഫലത്തുക അതത് റി
വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ കേന്ദ്ര സഹായത്തോടെ സൗരോർജ വേലി
കാസർഗോഡ്: വന്യജീവിശല്യം പ്രതിരോധിക്കാൻ കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്തെ 12 ജില്ലകളിൽ സൗരോർജവേലികൾ നി
മലബാറിലെ കായൽ ടൂറിസം കടലാസിൽ
പീറ്റർ ഏഴിമല
പയ്യന്നൂർ: കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതിലുകൾ തുറന്നി
ദേശീയപാതയിലെ ഗതാഗതകുരുക്കും അപകടഭീതിയും; ജില്ലാ ഭരണകൂടം ഇടപെട്ടു
ചെറുവത്തൂർ: ചെറുവത്തൂർ ടൗണിനെ ഗതാഗത കുരുക്കിലും അപകട ഭീതിയിലുമാക്കിയ ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള യാത്ര
ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ച് സ്പെഷല്‍ ടീമിനെ ഏല്പിക്കണമെന്ന്
കാസര്‍ഗോഡ്: പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യാപാരി എം.സി.അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ
അധ്യാപകര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു
കാഞ്ഞങ്ങാട്: 25 ശനിയാഴ്ചകള് പ്രവൃത്തി ദിവസമാക്കി ഏകാധിപത്യ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നയത്തില
വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ അവബോധദിനാചരണം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്, യംഗ് സീനിയേഴ്സ് ഫൗണ്ടേഷന് എന്നിവയുടെ സഹകരണത
സമഗ്ര ആദിവാസി വികസന പദ്ധതി വിലയിരുത്താന്‍ നബാര്‍ഡ് സംഘമെത്തി
എണ്ണപ്പാറ : നബാര്‍ഡിന്റെ ആദിവാസി വികസന ഫണ്ടില്‍ പെടുത്തി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സിആര്‍ഡി)
കുവൈറ്റില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 50 ലക്ഷം വീതം നല്‍കണം: പ്രവാസി കോണ്‍ഗ്രസ്
കാസര്‍ഗോഡ്:കുവൈറ്റിലെ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 50 ലക്ഷം വീതം സ
അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ മൂന്ന് സ്വർണവുമായി കമ്പല്ലൂർ സ്വദേശിനി
കമ്പല്ലൂർ: കൊളംബോയിൽ നടക്കുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ മത്സരിച്ച മൂന്ന് ഇനങ്ങളിലും രാജ്യത്തിനുവേണ്ടി സ്വർണ
വിദ്യാര്‍ഥികളുടെ പഴയ സൗജന്യ യാത്രാപാസ് 30 വരെ ഉപയോഗിക്കാം
കാസര്‍ഗോഡ്: വിദ്യാര്‍ഥികളുടെ കയ്യിലുള്ള പഴയ യാത്രാ പാസുകള്‍ 30 വരെ ഉപയോഗിക്കാമെന്ന് എഡിഎം കെ.വി.ശ്രുതിയുടെ അധ്യക്ഷ
11 പഞ്ചായത്തുകളില്‍ ഊര്‍ജ ഓഡിറ്റ് ആരംഭിച്ചു
കാസര്‍ഗോഡ്: നെറ്റ് സീറോ കാര്‍ബണ്‍ കേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷന്റെയും തിരുവനന്തപുരം എനര്‍ജി മാനേജ്മെന്
വെള്ളരിക്കുണ്ടില്‍ ജനമൈത്രി എക്സൈസ് ഓഫീസ് ആരംഭിക്കണം: കെഎസ്ഇഎസ്എ
കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് ജനമൈത്രി എക്സൈസ് ആരംഭിക്കണമെന്നും വെള്ളരിക്കുണ്ട് റെയിഞ്ചും മഞ്ചേശ്വരം എ
പഠനക്യാമ്പ് നടത്തി
കാഞ്ഞങ്ങാട്: കേരള സീനീയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയോജന പീഡന ബോധവത്കരണ ദിനത്തോടനുബ
ലോക രക്തദാതാദിനാചരണം
കാഞ്ഞങ്ങാട്: ലോക രക്തദാതാ ദിനാചരണം ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാ
കാട്ടുപോത്തിടിച്ച് എസ്ഐയുടെ കാര്‍ തകര്‍ന്നു
ഇരിയണ്ണി (കാസര്‍ഗോഡ്): കാട്ടുപോത്തിടിച്ച് എസ്ഐയുടെ കാര്‍ തകര്‍ന്നു. കാസര്‍ഗോഡ് സ്പെഷല്‍ ബ്രാഞ്ച് എസ്ഐ രാജന് മുന്ന
മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്രസർക്കാർ 50 ലക്ഷം രൂപ ധനസഹായം നൽകണം: എംപി
തൃക്കരിപ്പൂർ: അന്യ നാടുകളിൽ പോകുന്നവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ട ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്ന് രാ
സിപിഎമ്മിന് സംഭവിച്ചത് പ്രത്യയശാസ്ത്രപരമായ നയവ്യതിയാനം: ഉണ്ണിത്താന്
കാഞ്ഞങ്ങാട്: സിപിഎമ്മുകാര്‍ ഒരിക്കലും വര്‍ഗീയതയുമായി സന്ധി ചെയ്യില്ലെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ ലോക്
എയിംസിനായി നടത്തുന്നത് ഏകാംഗ പോരാട്ടം: ഉണ്ണിത്താന്
കാസര്‍ഗോഡ്: കാസര്‍ഗോട്ട് എയിംസ് വരുന്നതിനായി ഒറ്റയ്ക്ക് പോരാടേണ്ടിവരുന്ന സ്ഥിതിയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം

Latest News
കാത്ത് ലാബിന്റെ പ്രവര്‍ത്തനം മുടങ്ങി; കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി
കീഴ്വഴക്കം ലംഘിച്ചു, ബിജെപി പാര്‍ലമന്ററി ജനാധിപത്യത്തിന് കടയ്ക്കല്‍ കത്തിവയ്ക്കുന്നു: കൊടിക്കുന്നില്‍ സുരേഷ്
വ്യാജ മദ്യദുരന്തം; മുഖ്യപ്രതി പിടിയിൽ
ഗാസയിൽ മുതിർന്ന ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ
ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കെഎസ്ആർടിസി ബസിന് തീപിടിച്ചു
Thiruvananthapuram
ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു
Kollam
കാട്ടാനയെ കണ്ട് ഭയന്നോടിയ തൊഴിലാളിക്കു പരിക്ക്
Pathanamthitta
കൊടിക്കുന്നിൽ സുരേഷ് എംപിക്ക് സ്വീകരണം നൽകി
Alappuzha
മൂലം വള്ളംകളി: കുറിച്ചിയില്‍നിന്ന് ജലോത്സവ വിളംബര ഘോഷയാത്ര നടത്തി
Kottayam
മറയൂരിൽ 19.63 കോടിയുടെ ചന്ദനലേലം
Idukki
വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ മെറിറ്റ് ആൻഡ് ഫെയർവെൽ ഡേ
Ernakulam
തെരഞ്ഞെടുപ്പുതോൽവി; അന്വേഷണകമ്മീഷനോടു സഹകരിക്കാതെ മുരളിപക്ഷം
Thrissur
മാതൃവേദി രൂപത സമിതിയുടെ ഭവന നിർമാണം; പമ്പരംകുന്നിൽ തറക്കല്ലിടൽ നടന്നു
Palakkad
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓപ്പണ്‍ ലൈബ്രറി വിദ്യാര്‍ഥികള്‍ നവീകരിച്ചു
Malappuram
കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി
Kozhikode
ആദിവാസി, ദളിത് അധിവാസ കേന്ദ്രങ്ങളുടെ പേരുമാറ്റം: നിർദേശം പുനഃപരിശോധിക്കണമെന്ന്
Wayanad
അന്താരാഷ്ട്ര യോഗാദിനാചരണം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top