നൂ​റു​മേ​നി കൊ​യ്ത് 134 സ്‌​കൂ​ളു​ക​ള്‍
Thursday, May 9, 2024 4:43 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത് 134 സ്‌​കൂ​ളു​ക​ള്‍. ഇ​തി​ല്‍ 79 ഗ​വ.​സ്‌​കൂ​ളു​ക​ളും 29 എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളും 26 അ​ണ്‍​എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളു​മാ​ണ്. ചെ​ര്‍​ക്ക​ള സെ​ന്‍​ട്ര​ല്‍ ജി​എ​ച്ച്എ​സ്എ​സാ​ണ് ഗ​വ.​സ്‌​കൂ​ളു​ക​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്.

281 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. സി.​എ​ച്ച്.​മു​ഹ​മ്മ​ദ് സ്മാ​ര​ക ജി​എ​ച്ച്എ​സ്എ​സി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്, 11 പേ​ര്‍. എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ച​ട്ട​ഞ്ചാ​ല്‍ സി​എ​ച്ച്എ​സ്എ​സി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 563 പേ​ര്‍. പെ​ര്‍​ഡാ​ല എ​ന്‍​എ​ച്ച്എ​സി​ല്‍ 512 പേ​രും കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സി​ല്‍ 497 പേ​രും പ​രീ​ക്ഷ​യെ​ഴു​തി. എ​ട​നീ​ര്‍ എ​ച്ച്എ​ച്ച്എ​സ്‌​ഐ​ബി​എ​സ് എ​ച്ച്എ​സ്എ​സി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 11 പേ​ര്‍.

അ​ണ്‍​എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ല്‍ മു​ഹി​മ്മാ​ത്ത് എ​ച്ച്എ​സ്എ​സി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 181 പേ​ര്‍. കാ​ഞ്ഞ​ങ്ങാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഗേ​ള്‍​സ് സ്‌​കൂ​ളി​ല്‍ 137 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി. മു​ജം​ഗാ​വ് ശ്രീ​ഭാ​ര​തി വി​ദ്യാ​പീ​ഠ​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. അ​ഞ്ചു​പേ​ര്‍.

സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍

ജി​എം​വി​എ​ച്ച്എ​സ്എ​സ് കാ​സ​ര്‍​ഗോ​ഡ്, ജി​വി​എ​ച്ച്എ​സ്എ​സ് ഫോ​ര്‍ ഗേ​ള്‍​സ് കാ​സ​ര്‍​ഗോ​ഡ്, ജി​എ​ച്ച്എ​സ്എ​സ് ഷി​റി​യ, ജി​എ​ച്ച്എ​സ്എ​സ് ഉ​പ്പ​ള, ജി​എ​ച്ച്എ​സ്എ​സ് ബം​ഗ​ര മ​ഞ്ചേ​ശ്വ​രം, ജി​എ​ച്ച്എ​സ് പൈ​വ​ളി​ഗെ, ജി​എ​ച്ച്എ​സ്എ​സ് ആ​ലം​പാ​ടി, ജി​എ​ച്ച്എ​സ്എ​സ് ചെ​ര്‍​ക്ക​ള സെ​ന്‍​ട്ര​ല്‍, ജി​വി​എ​ച്ച്എ​സ്എ​സ് ഇ​രി​യ​ണ്ണി, ജി​എ​ച്ച്എ​സ് ബ​ന്ത​ടു​ക്ക, ജി​എ​ച്ച്എ​സ്എ​സ് മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, ജി​വി​എ​ച്ച്എ​സ്എ​സ് മൊ​ഗ്രാ​ല്‍, ജി​എ​ച്ച്എ​സ്എ​സ് പാ​ണ്ടി, ജി​വി​എ​ച്ച്എ​സ്എ​സ് ദേ​ലം​പാ​ടി, ജി​എ​ച്ച്എ​സ്എ​സ് അം​ഗ​ഡി​മൊ​ഗ​രു, ജി​എ​ച്ച്എ​സ്എ​സ് പ​ദ്രേ, ജി​എ​ച്ച്എ​സ്എ​സ് എ​ട​നീ​ര്‍, ജി​വി​എ​ച്ച്എ​സ്എ​സ് മു​ള്ളേ​രി​യ, ജി​എ​ച്ച്എ​സ്എ​സ് ചെ​മ്മ​നാ​ട്, ജി​എ​ച്ച്എ​സ്എ​സ് ച​ന്ദ്ര​ഗി​രി, ജി​എ​ച്ച്എ​സ്എ​സ് കു​ണ്ടം​കു​ഴി, ഗ​വ.​മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ ഫോ​ര്‍ ഗേ​ള്‍​സ്, കാ​സ​ര്‍​ഗോ​ഡ്, ജി​എ​ച്ച്എ​സ് ക​ട​മ്പാ​ര്‍, ജി​എ​ച്ച്എ​സ് മൂ​ടം​ബ​യ​ല്‍, ജി​എ​ച്ച്എ​സ് കൊ​ടി​യ​മ്മ, ജി​എ​ച്ച്എ​സ് കൊ​ള​ത്തൂ​ര്‍, ജി​എ​ച്ച്എ​സ് മു​ന്നാ​ട്, ജി​എ​ച്ച്എ​സ് കു​റ്റി​ക്കോ​ല്‍, എ​സ്ആ​ര്‍​എം ജി​എ​ച്ച്ഡ​ബ്ല്യു​എ​ച്ച്എ​സ്എ​സ് രാം​ന​ഗ​ര്‍, ജി​എ​ച്ച്എ​സ്എ​സ് ബ​ല്ല ഈ​സ്റ്റ്, ജി​എ​ച്ച്എ​സ്എ​സ് ഹോ​സ്ദു​ര്‍​ഗ്, ജി​വി​എ​ച്ച്എ​സ്എ​സ് കാ​ഞ്ഞ​ങ്ങാ​ട്, ജി​എ​ഫ്എ​ച്ച്എ​സ്എ​സ് ബേ​ക്ക​ല്‍, ജി​എ​ച്ച്എ​സ്എ​സ് പ​ള്ളി​ക്ക​ര, ജി​എ​ച്ച്എ​സ്എ​സ് പെ​രി​യ, ജി​എ​ച്ച്എ​സ്എ​സ് പാ​ക്കം, ജി​എ​ച്ച്എ​സ്എ​സ് ക​ല്യോ​ട്ട്, ജി​വി​എ​ച്ച്എ​സ്എ​സ് കു​ണി​യ, ജി​എ​ച്ച്എ​സ്എ​സ് മ​ടി​ക്കൈ, എം​പി​എ​സ് ജി​വി​എ​ച്ച്എ​സ്എ​സ് വെ​ള്ളി​ക്കോ​ത്ത്, ജി​എ​ച്ച്എ​സ്എ​സ് രാ​വ​ണേ​ശ്വ​രം,

ജി​എ​ച്ച്എ​സ്എ​സ് കൊ​ട്ടോ​ടി, ജി​എ​ച്ച്എ​സ്എ​സ് ബ​ളാം​തോ​ട്, ജി​എ​ച്ച്എ​സ്എ​സ് ക​ക്കാ​ട്ട്, ജി​എ​ച്ച്എ​സ്എ​സ് ഉ​പ്പി​ലി​ക്കൈ, ജി​വി​എ​ച്ച്എ​സ്എ​സ് മ​ടി​ക്കൈ സെ​ക്ക​ന്‍​ഡ്, ജി​എ​ച്ച്എ​സ്എ​സ് കു​ട്ട​മ​ത്ത്, ജി​എ​ച്ച്എ​സ്എ​സ് പി​ലി​ക്കോ​ട്, വി​പി​പി​എം​കെ​പി​എ​സ് ജി​എ​ച്ച്എ​സ്എ​സ് തൃ​ക്ക​രി​പ്പൂ​ര്‍, ജി​സി​എ​സ് ജി​എ​ച്ച്എ​സ്എ​സ് ഇ​ള​മ്പ​ച്ചി, ജി​വി​എ​ച്ച്എ​സ്എ​സ് കോ​ട്ട​പ്പു​റം, ജി​എ​ഫ് വി​എ​ച്ച്എ​സ്എ​സ് ചെ​റു​വ​ത്തൂ​ര്‍, ജി​എ​ഫ്എ​ച്ച്എ​സ്എ​സ് പ​ട​ന്ന ക​ട​പ്പു​റം, ജി​എ​ച്ച്എ​സ്എ​സ് കാ​ലി​ച്ചാ​ന​ടു​ക്കം, ജി​വി​എ​ച്ച്എ​സ്എ​സ് ക​യ്യൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് ചാ​യ്യോ​ത്ത്, ജി​എ​ച്ച്എ​സ്എ​സ് താ​യ​ന്നൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് പ​ര​പ്പ, ജി​എ​ച്ച്എ​സ്എ​സ് ബ​ളാ​ല്‍, ജി​എ​ച്ച്എ​സ്എ​സ് മാ​ലോ​ത്ത് ക​സ​ബ, ജി​എ​ച്ച്എ​സ്എ​സ് ക​മ്പ​ല്ലൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് ചീ​മേ​നി, ജി​വി​എ​ച്ച്എ​സ്എ​സ് അ​മ്പ​ല​ത്ത​റ, ജി​എ​ച്ച്എ​സ്എ​സ് അ​ട്ടേ​ങ്ങാ​നം, ഡോ.​എ​ജി​എ​ച്ച്എ​സ്എ​സ് കോ​ടോ​ത്ത്, ജി​എ​ച്ച്എ​സ്എ​സ് ഉ​ദി​നൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് ത​ച്ച​ങ്ങാ​ട്, ജി​ആ​ര്‍​എ​ഫ് ടി​എ​ച്ച്എ​സ് ഫോ​ര്‍ ഗേ​ള്‍​സ് കാ​ഞ്ഞ​ങ്ങാ​ട്, ജി​എം​ആ​ര്‍​എ​സ് ഫോ​ര്‍ ബോ​യ്‌​സ് ന​ട​ക്കാ​വ്, സി​എ​ച്ച്എം​കെ​എ​സ് ജി​എ​ച്ച്എ​സ്എ​സ് ജി​ഡ​ബ്ല്യു​എ​ച്ച്എ​സ് പാ​ണ​ത്തൂ​ര്‍, ജി​എ​ച്ച്എ​സ് ത​യ്യേ​നി, ജി​എ​ഫ്എ​ച്ച്എ​സ് മ​ര​ക്കാ​പ്പ് ക​ട​പ്പു​റം, ജി​എ​ച്ച്എ​സ് ബാ​രെ, ജി​എ​ച്ച്എ​സ്ചാ​മു​ണ്ഡി​ക്കു​ന്ന്, ജി​എ​ച്ച്എ​സ് കാ​ഞ്ഞി​ര​പ്പൊ​യി​ല്‍, ജി​എ​ച്ച്എ​സ് പു​ല്ലൂ​ര്‍ ഇ​രി​യ, ജി​എ​ച്ച്എ​സ് കൂ​ളി​യാ​ട്, ജി​എ​ച്ച്എ​സ് ബാ​നം.

എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍

എ​സ്എ​പി എ​ച്ച്എ​സ് അ​ഗ​ല്‍​പാ​ടി, ബി​ഇ​എം എ​ച്ച്എ​സ് കാ​സ​ര്‍​ഗോ​ഡ്, എ​സ് വി ​വി എ​ച്ച്എ​സ് കൊ​ട​ല​മൊ​ഗ​രു, കെ​വി​എ​സ്എം എ​ച്ച്എ​സ് കു​രു​ട​പ​ദ​വ്, ബി​എ​ആ​ര്‍ എ​ച്ച്എ​സ്എ​സ് ബോ​വി​ക്കാ​നം, എ​സ്എ​സ് എ​ച്ച്എ​സ്എ​സ് കാ​ട്ടു​കു​ക്കെ, എ​ന്‍​എ​ച്ച്എ​സ് പെ​ര്‍​ഡാ​ല, എം ​എ​സ് സി ​എ​ച്ച്എ​സ്എ​സ് പെ​ര്‍​ഡാ​ല നീ​ര്‍​ച്ചാ​ല്‍, എ​ച്ച്എ​ച്ച്എ​സ്‌​ഐ​ബി​എ​സ് എ​ച്ച്എ​സ്എ​സ് എ​ട​നീ​ര്‍, സി​ജെ​എ​ച്ച്എ​സ്എ​സ് ചെ​മ്മ​നാ​ട്, എ​സ്ജി​കെ എ​ച്ച്എ​സ് കു​ട്ലു, എ​സ്ഡി​പി എ​ച്ച്എ​സ് ധ​ര്‍​മ​ത്ത​ടു​ക്ക, സി​എ​ച്ച്എ​സ്എ​സ് ച​ട്ട​ഞ്ചാ​ല്‍, ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ് കാ​ഞ്ഞ​ങ്ങാ​ട്, ഐ​എ​ച്ച്എ​സ്എ​സ് അ​ജാ​നൂ​ര്‍, ഉ​ദ​യ​ന​ഗ​ര്‍ എ​ച്ച്എ​സ് പു​ല്ലൂ​ര്‍, ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്എ​സ് രാ​ജ​പു​രം, രാ​ജാ​സ് എ​ച്ച്എ​സ്എ​സ് നീ​ലേ​ശ്വ​രം, ക​രി​മ്പി​ല്‍ എ​ച്ച്എ​സ് കു​മ്പ​ള​പ്പ​ള്ളി, വി​കെ​എ​ന്‍​എ​സ് എ​ച്ച്എ​സ്എ​സ് വ​ര​ക്കാ​ട്, എം​കെ​എ​സ് എ​ച്ച്എ​സ് കു​ട്ട​മ​ത്ത്, കെ​എം​വി എ​ച്ച്എ​സ്എ​സ് കൊ​ട​ക്കാ​ട്, പി​എം​എ​സ്എ​പി​ടി​എ​സ് വി​എ​ച്ച്എ​സ്എ​സ് കൈ​ക്കോ​ട്ടു​ക​ട​വ്, എം​ആ​ര്‍​വി എ​ച്ച്എ​സ്എ​സ് പ​ട​ന്ന സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് തോ​മാ​പു​രം, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ക​ടു​മേ​നി, സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് പാ​ലാ​വ​യ​ല്‍, സെ​ന്‍റ് ജൂ​ഡ്‌​സ് എ​ച്ച്എ​സ്എ​സ് വെ​ള്ള​രി​ക്കു​ണ്ട്, ഉ​ദു​മ പ​ടി​ഞ്ഞാ​ര്‍ ജ​മാ അ​ത്ത് ഇ​എം​എ​ച്ച്എ​സ്.

അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍

എ​ന്‍​എ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് എ​രു​തും​ക​ട​വ്, എ​ന്‍​എ മോ​ഡ​ല്‍ എ​ച്ച്എ​സ്എ​സ് നാ​യ​ന്മാ​ര്‍​മൂ​ല, സി​റാ​ജു​ല്‍ ഹു​ദ ഇ​എം എ​ച്ച്എ​സ് മ​ഞ്ചേ​ശ്വ​രം, പി​ബി​എം​ഇ എ​ച്ച്എ​സ്എ​സ് നെ​ല്ലി​ക്ക​ട്ട, ദ​ഖീ​റ​ത്ത് ഇ​എം​എ​ച്ച്എ​സ്എ​സ് ത​ള​ങ്ക​ര, കെ​എ​ച്ച്‌​ജെ എ​ച്ച്എ​സ്എ​സ് ക​ള​നാ​ട്, മു​ഹി​മ്മാ​ത്ത് എ​ച്ച്എ​സ്എ​സ്, അ​ല്‍ സ​ഖാ​ഫ് ഇ​എം​എ​സ് ഉ​ദ്യാ​വ​ര്‍, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ബേ​ള, എം​ബി​ഇ​എം​എ​സ് ധ​ര്‍​മ​ന​ഗ​ര്‍, ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ഇ​എം​എ​സ് മ​ഞ്ചേ​ശ്വ​രം, പൊ​സോ​ട്ട് ജ​മാ അ​ത്ത് ഇ​എം​എ​സ് മ​ഞ്ചേ​ശ്വ​രം, ശ്രീ​ഭാ​ര​തി വി​ദ്യാ​പീ​ഠം ബ​ദി​യ​ടു​ക്ക, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ക​രി​വേ​ട​കം, വി​ദ്യാ​ശ്രീ ശി​ക്ഷ​ണ​കേ​ന്ദ്ര മു​ള്ളേ​രി​യ, സ​ഫ പ​ബ്ലി​ക് ഇ​എം​എ​സ് കു​റ്റി​ക്കോ​ല്‍, സ​ര്‍​വോ​ദ​യ ഇ​എം​എ​സ് കോ​ടി​ബ​യ​ല്‍, ശ്രീ​ഭ​ഗ​വ​തി വി​ദ്യാ​പീ​ഠം മു​ജും​ഗാ​വ്, ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് കാ​ഞ്ഞ​ങ്ങാ​ട്, അം​ബേ​ദ്ക​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ പെ​രി​യ, ജെ​എ​ച്ച്എ​സ്എ​സ് ചി​ത്താ​രി, സി​എ​ച്ച്എം​കെ​എ​സ് എ​ച്ച്എ​സ്എ​സ് മെ​ട്ട​മ്മ​ല്‍, ഐ​ഇ​എം​എ​ച്ച്എ​സ്എ​സ് പ​ള്ളി​ക്ക​ര, ആ​ര്‍​യു​ഇ​എം എ​ച്ച്എ​സ്എ​സ് തു​രു​ത്തി, നൂ​റു​ല്‍ ഹു​ദ ഇ​എം​എ​സ്, ബൂ​ണ്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ ക​ള്ളാ​ര്‍.