ഉ​ന്ന​ത​വി​ജ​യി​ക​ള്‍​ക്ക് അ​നു​മോ​ദ​നം
Monday, May 20, 2024 1:12 AM IST
ഇ​രി​യ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ടോം-​ബേ​ളൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പി.​യു.​ഗോ​പാ​ല​ന്‍ നാ​യ​ര്‍ സ്മ​ര​ണാ​ര്‍​ത്ഥം എ​സ്എ​സ്എ​ല്‍​സി-​പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യവരെ അ​നു​മോ​ദ​ിച്ചു.

രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​കൃ​ഷ്ണ​ന്‍ ബാ​ലൂ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ്കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ന്‍ ബാ​ലൂ​ര്‍, കെ.​വി.​ഗോ​പാ​ല​ന്‍, സോ​മി മാ​ത്യു, നാ​രാ​യ​ണ​ന്‍ വ​യ​മ്പ്, രാ​ജേ​ഷ് പാ​ണാ​കോ​ട്, വി​നോ​ദ് ക​പ്പി​ത്താ​ന്‍, ര​തീ​ഷ് കാ​ട്ടു​മാ​ടം, ച​ന്ദ്ര​ന്‍ കാ​ലി​ച്ചാ​ന​ടു​ക്കം, ബേ​ബി കാ​ലി​ച്ചാ​ന​ടു​ക്കം, പി.​ര​ജ​നി, ജി​ജോ​മോ​ന്‍, ആ​ന്‍​സി, കെ.​വി.​കു​ഞ്ഞ​മ്പു, അ​ജി​ത് പൂ​ട​ങ്ക​ല്ല്, അ​ഖി​ല്‍ അ​യ്യ​ങ്കാ​വ്, രാ​ജ​ന്‍ വി.​ബാ​ലൂ​ര്‍,ഷി​ന്‍റോ ചു​ള​ളി​ക്ക​ര, ജെ​യി​ന്‍ ചു​ള്ളി​ക്ക​ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.