ലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു
1422928
Thursday, May 16, 2024 10:30 PM IST
മഞ്ചേശ്വരം: ലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. മംഗളൂരു കൊടിയാല്‍ ഗുത്തുവിലെ ബിബിന്‍ എസ്.ഹടപാകി (58) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം നാലോടെ ഹൊസങ്കടിയിലാണ് അപകടമുണ്ടായത്. കൂലിപ്പണിക്കാരനായ വിപിന്‍ പണികഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്.