രാജപുരത്ത് മഴക്കാലപൂർവ ശുചീകരണം നടത്തി
1423564
Sunday, May 19, 2024 7:30 AM IST
രാജപുരം: രാജപുരം നഗരത്തിൽ മഴക്കാലപൂർവ ശുചീകരണം പഞ്ചായത്ത് അംഗം വനജ ഐത്തു ഉദ്ഘാടനം ചെയ്തു. ജെഎച്ച്ഐ അനി തോമസ്, പി.ചിത്ര, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ എൻ.മധു, എം.എം.സൈമൺ എന്നിവരും ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും മഴക്കാലപൂർവ ശുചീകരണത്തിൽ പങ്കെടുത്തു.