ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Tuesday, July 16, 2024 10:23 PM IST
കൊ​യി​ലാ​ണ്ടി: ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു. കൊ​യി​ലാ​ണ്ടി ന​ടേ​രി മൂ​ഴി​ക്കു​മീ​ത്ത​ൽ തൊ​ണ്ട്യാം​പ​റ​മ്പ​ത്ത് അ​മ്മ​ദ് (72) ആ​ണ് മ​രി​ച്ച​ത്.

ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ത്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. ഭാ​ര്യ കു​ഞ്ഞാ​യി​ഷ.


മ​ക്ക​ൾ: സെ​ജീ​റ, സെ​മീ​റ. മ​രു​മ​ക്ക​ൾ: നൗ​ഫ​ൽ, പ​രേ​ത​നാ​യ നാ​സ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​മ്പി​ച്ചാ​ലി, ആ​ലി​ക്കു​ട്ടി, കാ​ദ​ർ, കു​ഞ്ഞാ​മി​ന, ന​ബീ​സ, പ​രേ​ത​യാ​യ പാ​ത്തു​മ്മ.