പാലായിൽ സ്ത്രീ​ധ​ന​വി​രു​ദ്ധ സെ​മി​നാ​ർ ന​ട​ത്തി
Sunday, September 29, 2024 12:06 AM IST
പാ​ലാ: സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​നും പാ​ലാ ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി സ്ത്രീ​ധ​നം അ​വ​സാ​നി​പ്പി​ക്കു​ക, സ്ത്രീ​ക​ളെ ശ​ക്തീ​ക​രി​ക്കു​ക എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത​ല സെ​മി​നാ​ര്‍ പാ​ലാ​യി​ല്‍ ന​ട​ത്തി. സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു വി. ​തു​രു​ത്തേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലീ​ന സ​ണ്ണി പു​ര​യി​ടം, സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ ലോ ​ഓ​ഫീ​സ​ര്‍ കെ. ​ച​ന്ദ്ര​ശോ​ഭ, സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ.​ആ​ര്‍. അ​ര്‍​ച്ച​ന, മു​ന്‍​സി​പ്പ​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​ക​ല അ​നി​ല്‍​കു​മാ​ര്‍, ജ്യോ​തി എ​സ്. കു​മാ​ര്‍, കെ.​എ​ന്‍. ഷീ​ബ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്ത്രീ ​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ഡ്വ. ശ്രീ​ജി​ത്ത് ക്ലാ​സ് ന​യി​ച്ചു.