അ​​​തി​​​രൂ​​​പ​​​ത കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​ധ്യാ​​​പ​​​ക സം​​​ഗ​​​മം ഇ​​​ന്ന്
Saturday, September 28, 2024 7:45 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​തി​​​രൂ​​​പ​​​ത കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​ധ്യാ​​​പ​​​ക സം​​​ഗ​​​മം ഇ​​​ന്ന് രാ​​​വി​​​ലെ പ​​​ത്തി​​​ന് ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് ആ​​​ന്‍സ് ഗേ​​​ള്‍സ് ഹൈ​​​സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ക്കും. ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍. ജ​​​യിം​​​സ് പാ​​​ല​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ര്‍ ഫാ. ​​​മ​​​നോ​​​ജ് ക​​​റു​​​ക​​​യി​​​ല്‍ ആ​​​മു​​​ഖ​​​സ​​​ന്ദേ​​​ശം ന​​​ല്‍കും. അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ര്‍മാ​​​രാ​​​യ റ​​​വ.​​​ഡോ. ടോ​​​ണി ചെ​​​ത്തി​​​പ്പു​​​ഴ, റ​​​വ.​​​ഡോ. ക്രി​​​സ്റ്റോ നേ​​​ര്യം​​​പ​​​റ​​​മ്പി​​​ല്‍, ഗി​​​ല്‍ഡ് അ​​​തി​​​രൂ​​​പ​​​ത ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഈ​​​ശോ തോ​​​മ​​​സ്, ഡോ. ​​​ജി​​​ഷാ​​​മോ​​​ള്‍ അ​​​ല​​​ക്‌​​​സ്, ഷൈ​​​നി കു​​​ര്യാ​​​ക്കോ​​​സ്,

പ്ര​​​കാ​​​ശ് ജെ. ​​​തോ​​​മ​​​സ്, ബോ​​​ണി ലി​​​യോ, ബി​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ന്‍, സോ​​​ജ​​​ന്‍ തോ​​​മ​​​സ്, ജോ​​​ഗേ​​​ഷ് വ​​​ര്‍ഗീ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ച അ​​​ധ്യാ​​​പ​​​ക-അ​​​ന​​​ധ്യാ​​​പ​​​ക പ്ര​​​തി​​​ഭ​​​ക​​​ളെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​​ദ​​​രി​​​ക്കും.