വ​ന​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ൻ‌ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം: സു​രേ​ഷ് കു​മാ​ർ
Saturday, September 28, 2024 3:09 AM IST
പ​ത്ത​നം​തി​ട്ട: വ​ന​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​വാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ര്‍. കേ​ര​ള ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ദി​വാ​സി മേ​ഖ​ല​യി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് അ​ടു​ത്ത​മാ​സം ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തു​വാ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പി. കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കു​ഞ്ഞു​മോ​ന്‍ അ​ടി​ച്ചി​പ്പു​ഴ, സ​നോ​ജ് കു​മാ​ര്‍, ബി​ന്ദു രാ​ജേ​ന്ദ്ര​ന്‍, മ​നോ​ജ് മ​ണ​ക്ക​യം, മ​ധു കു​റു​മ്പ​ന്‍​മു​ഴി, അ​ജി​ത്ത് മ​ണ്ണി​ല്‍, നാ​സ​ര്‍ തോ​ണ്ട​മ​ണ്ണി​ല്‍, സ​തി ക​ട​മ്പ​നാ​ട്, വി​ഷ്ണു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.