മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നു സ്വീ​ക​ര​ണം ന​ൽകി
Saturday, September 28, 2024 5:28 AM IST
കോ​ട്ട​യം: നി​യു​ക്ത ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നു കോ​ട്ട​യം ക്നാ​നാ​യ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത മെ​ത്രാ​സ​ന മ​ന്ദി​ര​ത്തി​ല്‍ സ്വീ​ക​ര​ണം ന​ൽകി.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്, മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍, ബി​ഷ​പ് ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം, വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, അ​തി​രൂ​പ​ത കൂ​രി​യാ അം​ഗ​ങ്ങ​ള്‍, വൈ​ദി​ക-​സ​മ​ര്‍പ്പി​ത-​സ​മു​ദാ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.