സൗ​ജ​ന്യ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Saturday, September 28, 2024 5:28 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സും കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി നാ​ളെ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ ക​ത്തീ​ഡ്ര​ൽ മ​ഹാ​ജൂ​ബി​ലി ഹാ​ളി​ൽ സൗ​ജ​ന്യ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ, ഓ​ർ​ത്തോ​പീ​ഡി​ക്സ്, ഓങ്കോ​ള​ജി, ഇഎ​ൻ​ടി, ഗാ​സ്ട്രോ എ​ൻ​റോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, പ​ൾ​മ​നോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​നം ല​ഭി​ക്കു​ന്ന​തി​നോ​ടൊ​പ്പം എ​ക്കോ, ഇ​സി​ജി, ര​ക്ത​പ​രി​ശോ​ധ​ന, മ​രു​ന്ന് വി​ത​ര​ണം, സ്ത്രീ​ക​ൾ​ക്കാ​യു​ള്ള ആ​ധു​നി​ക രീ​തി​യി​ലു​ള്ള കാ​ൻ​സ​ർ നി​ർ​ണ​യം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ഉ​ണ്ടാ​യി​രി​ക്കും. മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഫോ​ൺ: 9495405980, 9745606963, 8547972547.

ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, കെ.​കെ. മൈ​ക്കി​ൾ, റെജി കൊ​ച്ചു​ക​രി​പ്പാ​പ​റ​മ്പി​ൽ, മെ​ൽ​ബി​ൻ പോ​ള​ശേ​രി, മെ​ഡി​ക്ക​ൽ ക്യാമ്പ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് പ​ള്ളി​വാ​തു​ക്ക​ൽ, ജി​ജി പു​ത്തേ​ട്ട്, ജി​ജി പു​തി​യി​ടം, സാ​ബു കൊ​ച്ചു​പു​ര​യ്ക്ക​ൽ​പ​റ​മ്പി​ൽ, ജ​യിം​സു​കു​ട്ടി ആ​ശാ​രി​പ​റ​മ്പി​ൽ, പി.​എം. ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, സു​നു മു​ത്തി​യ​പാ​റ, ജോ​ഷി പു​ൽ​പ്പേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ ക്യാ​ന്പി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

പ്ര​സി​ഡ​ന്‍റ് കെ.​കെ. മൈ​ക്കി​ൾ കി​ഴ​ക്കേ​ൽ, ട്ര​ഷ​റ​ർ മെ​ൽ​ബി​ൻ പോ​ള​ശേ​രി, മെ​ഡി​ക്ക​ൽ ക്യാ​മ്പ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് പ​ള്ളി​വാ​തു​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി പു​ത്തേ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​ജി പു​തി​യി​ടം, ജ​യിം​സ്കു​ട്ടി ആ​ശാ​രി​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.