ചി​ത്ര​ര​ച​നാ​മ​ത്സ​രം ന​ട​ത്തി
Saturday, September 28, 2024 6:10 AM IST
ക​ൽ​പ്പ​റ്റ: സ്വ​ച്ഛ​താ ഹി ​സേ​വ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ശു​ചി​ത്വ മി​ഷ​ൻ ചി​ത്ര​ര​ച​നാ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മു​ണ്ടേ​രി ഹാ​ളി​ൽ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഹ​ർ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ. ​റ​ഹിം ഫൈ​സ​ൽ, കെ.​ബി. നി​ധി കൃ​ഷ്ണ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​അ​നൂ​പ് , ടെ​ക്നി​ക്ക​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റ് വി.​ആ​ർ. റി​സ്വി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൽ​പി, യു​പി വി​ഭാ​ഗ​ത്തി​ൽ പ​ന​ങ്ക​ണ്ടി ജി​വി​എ​ച്ച്എ​സ്എ​സി​ലെ കെ. ​അ​ഫ്നാ​ൻ, ആ​ന​പ്പ​റാ ജി​എ​ച്ച്എ​സ്എ​സി​ലെ പി.​എ​സ്. ആ​ര​വ് കൃ​ഷ്ണ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട് സ്ഥാ​നം നേ​ടി. മീ​ന​ങ്ങാ​ടി സ്കൂ​ളി​ലെ ആ​ൽ​ഡ്രി​സ് ഷി​ജോ, ആ​ൻ​സ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സി​ലെ അ​ല​ൻ ജോ​ഷി, ക​ൽ​പ്പ​റ്റ ജി​വി​എ​ച്ച്എ​സ്എ​സി​ലെ സി.​വി. ശ​ര​ണ്യ, ത​രി​യോ​ട് ജി​എ​ച്ച്എ​സ്എ​സി​ലെ ആ​ദി​ഹ് മു​നീ​ർ എ​ന്നി​വ​ർ ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​നം നേ​ടി.