സി.​​​എ​​​ഫ്. തോമസിന് ചങ്ങനാശേരിയിൽ സ്മാ​​​ര​​​കം നി​​​ര്‍മി​​​ക്ക​​​ണം: കെ.​​​സി. ജോ​​​സ​​​ഫ്
Saturday, September 28, 2024 7:36 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: മു​​​ന്‍ എം​​​എ​​​ല്‍എ​​​യും മ​​​ന്ത്രി​​​യു​​​മാ​​​യി​​​രു​​​ന്ന സി.​​​എ​​​ഫ്. തോ​​​മ​​​സി​​​ന് ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍ ഉ​​​ചി​​​ത​​​മാ​​​യ സ്മാ​​​ര​​​കം നി​​​ര്‍മി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ന്‍മ​​​ന്ത്രി​​​യും കെ​​​പി​​​സി​​​സി രാ​​​ഷ്‌​​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗ​​​വു​​​മാ​​​യ കെ.​​​സി. ജോ​​​സ​​​ഫ്.

യു​​​ഡി​​​എ​​​ഫ് ച​​​ങ്ങ​​​നാ​​​ശേ​​​രി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച സി.​​​എ​​​ഫ്. തോ​​​മ​​​സ് എം​​​എ​​​ല്‍എ​​​യു​​​ടെ നാ​​​ലാം ച​​​ര​​​മ​​​വാ​​​ര്‍ഷി​​​ക അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​ര​​​ള​​​ത്തി​​​നു മ​​​റ​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​തി​​​രൂ​​​പ​​​മാ​​​ണ് സി.​​​എ​​​ഫ്. തോ​​​മ​​​സ് എ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

സൗ​​​ജ​​​ന്യ ഡ​​​യാ​​​ലി​​​സ് കി​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് വ​​​ര്‍ക്കിം​​​ഗ് ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​സി. തോ​​​മ​​​സ് നി​​​ര്‍വ​​​ഹി​​​ച്ചു. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ര്‍മാ​​​ന്‍ മോ​​​ന്‍സ് ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. അ​​​രി​​​ക്ക​​​ത്തി​​​ല്‍ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ചേ​​​ര്‍ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ യു​​​ഡി​​​എ​​​ഫ് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​എ​​​ന്‍. നൗ​​​ഷാ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി, ജോ​​​യ് ഏ​​​ബ്ര​​​ഹാം, തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ന്‍, ജോ​​​സ​​​ഫ് എം. ​​​പു​​​തു​​​ശേ​​​രി, ജോ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ന്‍, എം.​​​പി ജോ​​​സ​​​ഫ്, പി.​​​എ​​​സ്. ര​​​ഘു​​​റാം, കെ.​​​എ​​​ഫ്. വ​​​ര്‍ഗീ​​​സ്, ജ​​​യ്‌​​​സ​​​ണ്‍ ജോ​​​സ​​​ഫ്, മാ​​​ത്തു​​​ക്കു​​​ട്ടി പ്ലാ​​​ത്താ​​​നം, വി.​​​ജെ. ലാ​​​ലി, കു​​​ഞ്ഞു​​​കോ​​​ശി പോ​​​ള്‍, സി.​​​ഡി. വ​​​ത്സ​​​പ്പ​​​ന്‍, അ​​​ഡ്വ. ചെ​​​റി​​​യാ​​​ന്‍ ചാ​​​ക്കോ,

പ്രി​​​ന്‍സ് ലൂ​​​ക്കോ​​​സ്, ജേ​​​ക്ക​​​ബ് ഏ​​​ബ്ര​​​ഹാം, സ​​​ന്തോ​​​ഷ് കാ​​​വു​​​കാ​​​ട്ട്, ജ​​​യിം​​​സ് കാ​​​ലാ​​​വ​​​ട​​​ക്ക​​​ന്‍, എം.​​​ആ​​​ര്‍. മ​​​ഹേ​​​ഷ്, സു​​​ധീ​​​ര്‍ ശ​​​ങ്ക​​​ര​​​മം​​​ഗ​​​ലം, ജോ​​​ര്‍ജ്കു​​​ട്ടി മാ​​​പ്പി​​​ള​​​ശേ​​​രി, ആ​​​ര്‍. ശ​​​ശി​​​ധ​​​ര​​​ന്‍ നാ​​​യ​​​ര്‍, സി​​​ബി ചാ​​​മ​​​ക്കാ​​​ല, ഡോ. ​​​ജോ​​​ബി​​​ന്‍ എ​​​സ്. കൊ​​​ട്ടാ​​​രം, മു​​​കു​​​ന്ദ​​​ന്‍ രാ​​​ജു, കെ.​​​എ. തോ​​​മ​​​സ്, മി​​​നി വി​​​ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.