ബി​എം​ജി സ്കൂ​ളി​ൽ സ​ർ​ഗ​കേ​ളി​ക്ക് തി​രി തെ​ളി​ഞ്ഞു
Saturday, September 28, 2024 6:35 AM IST
കു​ള​ത്തൂ​പ്പു​ഴ: ബി​എം​ജി ഹൈ​സ്കൂ​ൾ യു​വ​ജ​നോ​ത്സ​വം ആ​വ​ണി ആ​ർ .കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ഷാ​ജു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ജു ഷാ​ഹു​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​രി​വു​കാ​ലാ​യി​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​നു ജോ​ർ​ജ്, അം​ഗ​ങ്ങ​ളാ​യ നി​സാം, രാ​ജു, ക​ൺ​വീ​ന​റ​ന്മാ​രാ​യ സീ​ന​ത്ത്, അ​പ​ർ​ണ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി. ​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.