ജി. ​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ സം​ഗീ​ത​ലോ​ക​ത്തെ അ​പൂ​ർ​വ പ്ര​തി​ഭ: റി​ട്ട. ജ​സ്റ്റീ​സ് ക​മാ​ൽ​പാ​ഷ
Saturday, September 28, 2024 7:36 AM IST
ത​ല​യോ​ല​പ​റ​മ്പ്: സം​ഗീ​ത ലോ​ക​ത്തെ അ​പൂ​ർ​വ പ്ര​തി​ഭ​യാ​യി​രു​ന്നു ജി.​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റെ​ന്ന് റി​ട്ട. ജ​സ്റ്റീസ് ക​മാ​ൽ പാ​ഷ. ദേ​വ​ദാ​രു ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​പ്പാ​ടം ആ​ർ​ബി കെ​യ​ർ ഫൗ​ണ്ടേ​ഷ​നി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​വ​ദാ​രു പ്ര​സി​ഡ​ന്‍റ് എ.​കെ. താ​ജു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ബേ​ണി ഇ​ഗ്നേ​ഷ്യ​സ്‌, ച​ല​ച്ചി​ത്ര താ​രം പാ​ഷാ​ണം ഷാ​ജി, എം​പി​ഡി​എ വൈ​സ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് കെ. ​നൈ​നാ​ൻ, ആ​ർ​ബി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജു പു​ല്ലു​വേ​ലി​ൽ,

തോ​മ​സ് ജേ​ക്ക​ബ്, പ്ര​ശാ​ന്ത് ആ​തി​ര, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​ആ​ർ. സു​ശീ​ല​ൻ, ദേ​വ​ദാ​രു വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന പ​ണി​ക്ക​ർ ,ദേ​വ​ദാ​രു സെ​ക്ര​ട്ട​റി ബി. ​ഹ​രി, വ​ർ​ഗീ​സ് കു​ര്യ​ൻ, ഗ​സ​ൽ ഗാ​യ​ക​ൻ സി.​കെ. സാ​ദി​ഖ്, ഡൊ​മ​നി​ക് ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.