‌ക​ടു​ത്തു​രു​ത്തി ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക്ക് മി​ക​ച്ച സൊ​സൈ​റ്റി​ക്കു​ള്ള അ​വാ​ര്‍ഡ്
Saturday, September 28, 2024 7:36 AM IST
ക​ടു​ത്തു​രു​ത്തി: കോ​ട്ട​യം ജി​ല്ല​യി​ലെ മി​ക​ച്ച ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക്കു​ള്ള അ​വാ​ര്‍ഡ് ക​ടു​ത്തു​രു​ത്തി ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക്ക് ല​ഭി​ച്ചു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​വാ​ര്‍ഡ്.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ കെ. ​ജോ​സ് സം​സ്ഥാ​ന സ​ഹ​ക​ര​ണ ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ബു​വി​ല്‍ നി​ന്നും അ​വാ​ര്‍ഡ് ഏ​റ്റു​വാ​ങ്ങി. ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ പ്ര​തി​നി​ധി ആ​ന്‍റ​ണി അ​ഗ​സ്റ്റി​ന്‍, സൊ​സൈ​റ്റി സെ​ക്ര​ട്ട​റി നീ​ന തോ​മ​സ് തു​ട​ങ്ങി​യ​വ​രും പ്ര​സി​ഡ​ന്‍റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.