എഫ്രേംസ് ട്രോഫി ഇന്‍റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്‍റ് ആരംഭിച്ചു
Saturday, September 28, 2024 5:29 AM IST
മാ​​ന്നാ​​നം: സെ​ന്‍റ് എ​​ഫ്രേം​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ 19-ാമ​​ത് ഇ​​ന്‍റ​ർ​​സ്‌​​കൂ​​ൾ സൗ​​ത്ത് ഇ​​ന്ത്യ ബാ​​സ്ക്ക​​റ്റ് ബോ​​ൾ ടൂ​​ർ​​ണ​​മെ​ന്‍റി​ന് തു​​ട​​ക്ക​​മാ​​യി. അ​​ന്ത​​ർ​​ദേ​​ശീ​​യ ആം ​​റെ​​സ്‌​ല​​ർ ജോ​​ബി മാ​​ത്യു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സ്കൂ​​ൾ മാ​​നേ​​ജ​​ർ റ​​വ.​​ഡോ. കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി​​എം​​ഐ സെ​​ന്‍റ് ജോ​​സ​​ഫ്സ് പ്രൊ​​വി​​ൻ​​സ് കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ റ​​വ.​​ഡോ. ജ​​യിം​​സ് മു​​ല്ല​​ശേ​​രി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ഡോ. ​​റോ​​സ​​മ്മ സോ​​ണി, പി​​ടി​​എ പ്ര​​സി​​ഡ​ന്‍റ് അ​​ഡ്വ. സി.​​ആ​​ർ. സി​​ന്ധു​​മോ​​ൾ, ജി​​ല്ലാ സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ബൈ​​ജു വി. ​​ഗു​​രു​​ക്ക​​ൾ, ജി​​ല്ലാ ബാ​​സ്ക്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ബി​​ജു ഡി. ​​തേ​​മാ​​ൻ, പ്രി​​ൻ​​സി​​പ്പ​​ൽ ടെ​​സി ലൂ​​ക്കോ​​സ്, ഹെ​​ഡ്മാ​​സ്റ്റ​​ർ ബെ​​ന്നി സ്ക​​റി​​യ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ബാ​​സ്ക്ക​​റ്റ്ബോ​​ൾ താ​​രം ജി​​ൻ​​സ് കെ. ​​ജോ​​ബി പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു.

ആ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ സെ​​ന്‍റ് എ​​ഫ്രേം​​സ് മാ​​ന്നാ​​നം, ലി​​റ്റി​​ൽ​​ഫ്ല​​വ​​ർ സേ​​ലം, വേ​​ല​​മ്മ​​ൽ ചെ​​ന്നൈ, പി ​​എ​​ച്ച്എ​​സ്എ​​സ് പ​​ന്ത​​ല്ലൂ​​ർ മ​​ഞ്ചേ​​രി, സെ​​ന്‍റ് ജോ​​സ​​ഫ്സ് പു​​ളി​​ങ്കു​​ന്ന്, ഗി​​രി​​ദീ​​പം കോ​​ട്ട​​യം, ജി​​വി​​എം കു​​ന്നം​​കു​​ളം ടീ​​മു​​ക​​ളും പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ സെ​ന്‍റ് ജോ​​സ​​ഫ്സ് സേ​​ലം, ലി​​റ്റി​​ൽ​​ഫ്ല​​വ​​ർ കൊ​​ര​​ട്ടി, മൗ​​ണ്ട് കാ​​ർ​​മ​​ൽ കോ​​ട്ട​​യം, എ​​സ്എ​​ച്ച് തേ​​വ​​ര ടീ​​മു​​ക​​ളു​​മാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

ഇ​​ന്ന് രാ​​വി​​ലെ 6.30ന് ​​വേ​​ല​​മ്മ​​ൽ ചെ​​ന്നൈ​​യും സെ​​ന്‍റ് ജോ​​സ​​ഫ്സ് പു​​ളി​​ങ്കു​​ന്നും ത​​മ്മി​​ലും എ​​ട്ടി​​ന് ജി​​വി​​എം കു​​ന്നം​​കു​​ള​​വും ഗി​​രി​​ദീ​​പം കോ​​ട്ട​​യ​​വും ത​​മ്മി​​ലും ഒ​​മ്പ​​തി​​ന് ലി​​റ്റി​​ൽ​​ഫ്ല​​വ​​ർ സേ​​ല​​വും പി ​​എ​​ച്ച്എ​​സ്എ​​സ് പ​​ന്ത​​ല്ലൂ​​രും ത​​മ്മി​​ലും 10.30ന് ​​ലി​​റ്റി​​ൽ​​ഫ്ല​​വ​​ർ കൊ​​ര​​ട്ടി​​യും എ​​സ്എ​​ച്ച് തേ​​വ​​ര​​യും ത​​മ്മി​​ലും 11.30ന് ​​സെ​​ന്‍റ് ജോ​​സ​​ഫ്സ് സേ​​ല​​വും മൗ​​ണ്ട് കാ​​ർ​​മ​​ൽ കോ​​ട്ട​​യ​​വും ത​​മ്മി​​ലും മ​​ത്സ​​രി​​ക്കും.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​വേ​​ല​​മ്മ​​ൽ ചെ​​ന്നൈ​​യും ഗി​​രി​​ദീ​​പം കോ​​ട്ട​​യ​​വും ത​​മ്മി​​ലും വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജി​​വി​​എം കു​​ന്നം​​കു​​ള​​വും സെ​​ന്‍റ് ജോ​​സ​​ഫ്സ് പു​​ളി​​ങ്കു​​ന്നും ത​​മ്മി​​ലും 5.30ന് ​​സെ​​ന്‍റ് എ​​ഫ്രേം​​സ് മാ​​ന്നാ​​ന​​വും ലി​​റ്റി​​ൽ​​ഫ്ല​​വ​​ർ സേ​​ല​​വും ത​​മ്മി​​ലും 6.30ന് ​​ലി​​റ്റി​​ൽ​​ഫ്ല​​വ​​ർ കൊ​​ര​​ട്ടി​​യും മൗ​​ണ്ട് കാ​​ർ​​മ​​ൽ കോ​​ട്ട​​യ​​വും ത​​മ്മി​​ലും രാ​​ത്രി 7.30ന് ​​സെ​​ന്‍റ് ജോ​​സ​​ഫ്സ് സേ​​ല​​വും എ​​സ്എ​​ച്ച് തേ​​വ​​ര​​യും ത​​മ്മി​​ലു​​മാ​​ണ് മ​​ത്സ​​രം.