കു​​റി​​ച്ചി കാ​​വി​​ത്താ​​ഴെ - പൂ​​ഴി​​കു​​ന്ന് റോ​​ഡ് ന​​വീ​​ക​​ര​​ണം പൂ​​ര്‍ത്തി​​യാ​​യി
Saturday, September 28, 2024 7:45 AM IST
കു​​റി​​ച്ചി: കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തി​​ലെ നി​​ല​​മ്പൂ​​ര്‍ പ​​ള്ളി​​ക്ക് സ​​മീ​​പ​​മു​​ള്ള ക​​വി​​ത്താ​​ഴെ പൂ​​ഴി​​ക്കു​​ന്ന് റോ​​ഡി​​ലൂ​​ടെ ഇ​​നി പേ​​ടി​​ക്കാ​​തെ യാ​​ത്ര ചെ​​യ്യാം. ത​​ക​​ര്‍ന്നു കി​​ട​​ന്നി​​രു​​ന്ന റോ​​ഡ് എം​​എ​​ല്‍എ​​യു​​ടെ ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍ നി​​ന്നും 10 ല​​ക്ഷം രൂ​​പ വ​​ക​​യി​​രു​​ത്തി​​യാ​​ണ് ന​​വീ​​ക​​രി​​ച്ച​​ത്.

ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ടോ​​മി​​ച്ച​​ന്‍ ജോ​​സ​​ഫ്, കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​ജാ​​ത സു​​ശീ​​ല​​ന്‍, പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ര്‍ ഷീ​​ല​​മ്മ, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ര്‍. ഷാ​​ജി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.