ആ​രോ​ഗ്യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Saturday, September 28, 2024 5:28 AM IST
പാ​ലാ: പോ​ഷ​കാ​ഹാ​ര മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ആ​രോ​ഗ്യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. പോ​ഷ​കാ​ഹാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ കു​റ​വു​മൂ​ലം ഉ​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഡ​യ​റ്റീ​ഷ്യ​ന്‍ ഡോ. ​സ​ന്ധ്യ രാ​ജു ക്ലാ​സ് ന​യി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി​ബാ ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ലി​ന്‍​സി ജെ. ​ചീ​രാം​കു​ഴി, അ​ധ്യാ​പ​ക​രാ​യ ബി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍, സി​സ്റ്റ​ര്‍ ലി​ജി, ലീ​ജാ മാ​ത്യു, സി​സ്റ്റ​ര്‍ ഡോ​ണാ, സി​സ്റ്റ​ര്‍ ജെ​സ് മ​രി​യ, ലി​ജോ ആ​നി​ത്തോ​ട്ടം, കാ​വ്യാ​മോ​ള്‍ മാ​ണി, ജോ​ളി​മോ​ള്‍ തോ​മ​സ്, ഹൈ​മി ബാ​ബു, അ​ല​ന്‍ ടോം ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.