രാ​മ​പു​രം ഫൊ​റോ​ന പ​ള്ളി​യി​ല്‍ വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ള്‍ ഒക്‌ടോബർ ഏഴുമുതൽ
Sunday, September 29, 2024 12:06 AM IST
രാ​മ​പു​രം: വാ​ഴ്ത്ത​പ്പെ​ട്ട തേ​വ​ര്‍​പ​റ​മ്പി​ല്‍ കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ള്‍ ഒ​ക്ടോ​ബ​ര്‍ ഏ​ഴു​മു​ത​ല്‍ 16 വ​രെ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ആ​ഘോ​ഷി​ക്കും.

ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നു രാ​വി​ലെ ഒ​ന്‍​പ​തി​നും 11നും ​വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 10.30ന് ​പാ​ലാ രൂ​പ​ത മാ​തൃ​വേ​ദി, പി​തൃ​വേ​ദി തീ​ര്‍​ഥാ​ട​നം. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​തീ​ര്‍​ഥാ​ട​നം. എ​ട്ടി​നു രാ​വി​ലെ ഒ​ന്‍​പ​തി​നും 11നും ​മൂ​ന്നി​നും 4.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 10.30ന് ​കൊ​ണ്ടാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​നം. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ജി​യോ​വാ​ലി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​നം. വൈ​കു​ന്നേ​രം നാ​ലി​നു ക​രൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് പ​ള്ളി​യി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​നം.

ഒ​ന്‍​പ​തി​നു രാ​വി​ലെ ഒ​ന്‍​പ​തി​നും 11നും ​മൂ​ന്നി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 10.30നു ​ചി​റ്റാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍​നി​ന്ന് തീ​ര്‍​ഥാ​ട​നം. 2.30 ന് ​പൂ​വ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​നം. നാ​ലി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന -മോ​ൺ. ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ല്‍.

പ​ത്തി​ന് രാ​വി​ലെ ഒ​ന്‍​പ​തി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന - മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്. 10.30ന് ​മു​ഴൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​നം. രാ​വി​ലെ 11നും ​വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​ട​പ്ലാ​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​നം.
11നു ​രാ​വി​ലെ ഒ​ന്‍​പ​തി​നും 11നും ​വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 10.30ന് ​അ​ന്ത്യാ​ളം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​നം. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഏ​ഴാ​ച്ചേ​രി സെ​ന്‍റ് ജോ​ണ്‍​സ് ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​നം.

12നു ​രാ​വി​ലെ ഒ​ന്‍​പ​തി​നും 11നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന . 10.30ന് ​ക​യ്യൂ​ര്‍ ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​നം. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​എ​കെ​സി​സി, ഇ​ന്‍​ഫാം, പി​തൃ​വേ​ദി, ഡി​സി​എം​എ​സ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക ദി​നാ​ച​ര​ണം, ക​ര്‍​ഷ​ക സ​മ്മേ​ള​നം, കാ​ര്‍​ഷി​ക ഉ​ത്പ​ന്ന സ​മ​ര്‍​പ്പ​ണം, കൃ​ഷി​യി​ട​ങ്ങ​ള്‍​ക്കാ​യി വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​നോ​ട് മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന. വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്. 4.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന - മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍. ആ​റി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, പു​റ​ത്തു​ന​മ​സ്‌​കാ​രം.

13നു ​രാ​വി​ലെ അ​ഞ്ചി​നും 6.15നും 11​നും 12.30നും ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 10.30ന് ​ക​ട​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ​നി​ന്നു തീ​ര്‍​ഥാ​ട​നം. 12ന് ​കു​റ​വി​ല​ങ്ങാ​ട് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം ആ​ര്‍​ച്ച് ഡീ​ക്ക​ന്‍ പ​ള്ളി​യി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​നം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ലാ ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് മൈ​ന​ര്‍ സെ​മി​നാ​രി​യി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​നം. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍.

14നു ​രാ​വി​ലെ ഒ​ന്‍​പ​തി​നും 11നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 10.30ന് ​നീ​റ​ന്താ​നം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​നം. 2.30ന് ​ച​ക്കാ​മ്പു​ഴ ലൊ​രോ​ത്തു​മാ​താ പ​ള്ളി​യി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​നം. വൈ​കു​ന്നേ​രം നാ​ലി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന - മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്. 15നു ​രാ​വി​ലെ ഒ​ന്‍​പ​തി​നും 11നും ​വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 10.30ന് ​ക​രി​സ്മാ​റ്റി​ക് പ്രേ​ഷി​ത സം​ഗ​മം. വൈ​കു​ന്നേ​രം നാ​ലി​ന് ഐ​ങ്കൊ​മ്പ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍​നി​ന്നു തീ​ര്‍​ഥാ​ട​നം. 16നു ​രാ​വി​ലെ 6.15നും ​ഉ​ച്ച​ക​ഴി​ഞ്ഞു 1.30നും ​വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. രാ​വി​ലെ ഒ​ന്‍​പ​തി​നു നേ​ര്‍​ച്ച വെ​ഞ്ച​രി​പ്പ്. 10നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന - മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. 10.30ന് ​പാ​ലാ രൂ​പ​ത ഡി​സി​എം​എ​സ് പ​ദ​യാ​ത്ര. ഉ​ച്ച​യ്ക്ക് 12നു ​പ്ര​ദ​ക്ഷി​ണം.

തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​തോ​മ​സ് വെ​ട്ടു​കാ​ട്ടി​ല്‍, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ഏ​ബ്ര​ഹാം കാ​ക്കാ​നി​യി​ല്‍, ഫാ. ​ജൊ​വാ​നി കു​റു​വാ​ച്ചി​റ, ഫാ. ​ജോ​ണ്‍ മ​ണാ​ങ്ക​ല്‍, ഫാ. ​ജോ​ര്‍​ജ് പ​റ​മ്പി​ത്ത​ട​ത്തി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ തോ​മ​സ് പു​ളി​ക്ക​പ്പ​ട​വി​ല്‍, സ​ജി മി​റ്റ​ത്താ​നി​ക്ക​ല്‍, മാ​ത്തു​ക്കു​ട്ടി തെ​ങ്ങും​പ​ള്ളി​ല്‍, സി​ബി മു​ണ്ട​പ്ലാ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്‍​കും.