കുൽഗാമിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ: ജവാനു വീരമൃത്യു
കുൽഗാമിൽ രണ്ടിടത്ത്  ഏറ്റുമുട്ടൽ:  ജവാനു വീരമൃത്യു
Sunday, July 7, 2024 12:37 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​​മ്മു​​​​​കാ​​​​​ഷ്മീ​​​​​രി​​​​​ലെ കു​​​​​ൽ​​​​​ഗാം ജി​​​​ല്ല​​​​യി​​​​ൽ ഭീ​​​​ക​​​​ര​​​​രു​​​​മാ​​​​യു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ സൈ​​​​നി​​​​ക​​​​നു വീ​​​​ര​​​​മൃ​​​​ത്യു. കു​​​​ൽ​​​​ഗാ​​​​മി​​​​ലെ മോ​​​​ഡ​​​​ർ​​​​ഗാം ഗ്രാ​​​​മ​​​​ത്തി​​​​ൽ തെ​​​​ര​​​​ച്ചി​​​​ലി​​​​നെ​​​​ത്തി​​​​യ സു​​​​ര​​​​ക്ഷാ​​​​സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ നേ​​​​രേ ഭീ​​​​ക​​​​ര​​​​ർ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് സൈ​​​​നി​​​​ക​​​​ൻ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ച​​​​ത്. കു​​​​ൽ​​​​ഗാ​​​​മി​​​​ലെ ഫ്രി​​​​സാ​​​​ൽ ചി​​​​ന്നി​​​​ഗാ​​​​മി​​​​ലും ഭീ​​​ക​​​ര​​​രും സു​​​ര​​​ക്ഷാ​​​സേ​​​ന​​​യും ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ ന​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.