ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​തു​കൊ​ണ്ടു​മാ​ത്രം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​തി​രേ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി. ജാ​തി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ വി​മ​ർ​ശ​ന​ക്കു​റി​പ്പ് എ​ഴു​തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​ഷേ​ക് ഉ​പാ​ധ്യാ​യ​യ്ക്ക് ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം ന​ൽ​കി​ക്കൊ​ണ്ടാ​ണു സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്ത് ഒ​രാ​ളു​ടെ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 19 (1) (എ) ​പ്ര​കാ​രം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​രു​ക​ളെ വി​മ​ർ​ശി​ക്കു​ന്ന​തി​നാ​ൽ ക്രി​മി​ന​ൽ കു​റ്റ​ത്തി​നു കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ഹൃ​ഷി​കേ​ശ് റോ​യ്, എ​സ്.​വി.​എ​ൻ. ഭ​ട്ടി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.


ഉ​പാ​ധ്യാ​യ​യ്ക്ക് അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം ഇ​തേ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​വി​യി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന കേ​സി​ൽ ബാ​ധ​ക​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ത​ന്‍റെ പോ​സ്റ്റി​നെ​തി​രേ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ൽ​നി​ന്നു​പോ​ലും ഭീ​ഷ​ണി ഉ​ണ്ടാ​യെ​ന്ന് ഉ​പാ​ധ്യാ​യ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.