വിഭജന ഭിന്നത പരിഹരിക്കാൻ ആന്ധ്ര-തെലുങ്കാന മുഖ്യമന്ത്രിമാരുടെ യോഗം
വിഭജന ഭിന്നത പരിഹരിക്കാൻ  ആന്ധ്ര-തെലുങ്കാന മുഖ്യമന്ത്രിമാരുടെ യോഗം
Sunday, July 7, 2024 12:36 AM IST
ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശി​ന്‍റെ വി​ഭ​ജ​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വും തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി എ.​ രേ​വ​ന്ദ് റെ​ഡ്ഢി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ന​ലെ ഹൈ​ദ​രാ​ബാ​ദി​ലെ മ​ഹാ​ത്മാ ജ്യോ​തി റാ​വു ഫു​ലെ പ്ര​ജാ ഭ​വ​നി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

വി​ഭ​ജ​നം ന​ട​ന്നി​ട്ട് 10 വ​ർ​ഷ​മാ​യി​ട്ടും സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ, വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ക, ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റം തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.